"സുധാ മൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commonscat|Sudha Murthy}}
No edit summary
വരി 13:
| spouse = [[N. R. Narayana Murthy|നാരായണമൂർത്തി]]
}}
ഒരു എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമാണ് '''സുധാ കുൽക്കർണ്ണി മൂർത്തി'''. ആരോഗ്യ പരിപാലനം, സാമൂഹിക പുനരധിവാസം, ഗ്രാമങ്ങളുടെ ഉന്നതി, വിദ്യാഭ്യാസം , കല, സംസ്കാരം എന്നീ മേഖലകളിലെ പ്രവർത്തനം ലക്ഷ്യമിട്ട് 1996 ൽ കർണ്ണാടകയിൽ ഇൻഫോസിസ് ഫൗണ്ടേഷൻ സുധാ മൂർത്തിയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു. [[ഇൻഫോസിസ്|ഇൻഫോസിസ് ഫൗണ്ടേഷനിലൂടെയുള്ള]] സാമൂഹ്യപ്രവർത്തനങ്ങൾ വഴിയാണ് ഇവർ അറിയപ്പെട്ടു തുടങ്ങിയത്. ആദ്യകാലങ്ങളിൽ ഒരു കമ്പ്യൂട്ടർ എഞ്ചിനിയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടാറ്റാ മോട്ടൊഴ്സിൽ കമ്പ്യൂട്ടർ എഞ്ചിനിയറായ ആദ്യ വനിതകൂടിയാണ് സുധാ മൂർത്തി.
 
==അവലംബം==
"https://ml.wikipedia.org/wiki/സുധാ_മൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്