"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| place of death =[[കാണ്ടഹാർ]] (ഇന്ന് [[Afghanistan|അഫ്ഗാനിസ്ഥാനിൽ]])
|}}
[[ദുറാനി]] സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് '''അഹമ്മദ് ഷാ അബ്ദാലി''' ({{lang-ps|'''احمد شاه ابدالي'''}}) എന്നും അറിയപ്പെടുന്ന അഹമ്മദ് ഷാ ദുറാനി (c.1723-1773) ({{PerB|احمد شاه دراني}}). ആധുനിക [[Afghanistan|അഫ്ഗാനിസ്ഥാന്റെ]] സ്ഥാപകനായും ഇദ്ദേഹം അറിയപ്പെടുന്നു.<ref>[[Library of Congress Country Studies]], Afghanistan - [http://lcweb2.loc.gov/cgi-bin/query/r?frd/cstdy:@field(DOCID+af0010) Ahmad Shah and the Durrani Empire]</ref><ref>Singh, Ganda (1959) ''Ahmad Shah Durrani: Father of Modern Afghanistan''
Asia Publishing House, London, [http://worldcat.org/oclc/4341271 OCLC 4341271]</ref> <ref>al munshi, P: "Tarikh Ahmad Shahi", page 30. Kaweh, 2000</ref><ref>Dr Kamal Kabuli on historian Faryaar Kohzaad's writings[http://www.Kabulnath.de]</ref> [[Nader Shah Afshar|നാദിർ ഷാ അഫ്ഷറിന്റെ]] മരണശേഷം അദ്ദേഹം [[Greater Khorasan|വിശാല ഖുറാസാന്റെ]] ഭരണാധികാരിയും<ref>al munshi, P: "Tarikh Ahmad Shahi", page 30. Kaweh, 2000</ref><ref>Dr Kamal Kabuli on historian Faryaar Kohzaad's writings[http://www.Kabulnath.de]</ref> പിന്നീട് സ്വന്തം സാമ്രാജ്യത്തിന്റെ സ്ഥാപകനും ഭരണാധികാരിയുമായി. അഫ്ഗാനിസ്ഥാനിലെ [[Pashtuns|പഷ്തൂണുകൾ]] അഹ്മദ് ഷാ അബ്ദാലിയെ '''ബാബാ''' (''"പിതാവ്"'') എന്നുവിളിക്കുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1934975" എന്ന താളിൽനിന്ന് ശേഖരിച്ചത്