"ആർട്ടിക് കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:ArcticCouncil.svg|thumb|300px|ആർട്ടിക് കൗൺസിൽ{{legend|#002387|അംഗരാജ്യങ്ങൾ}}{{legend|#0087BD|നിരീക്ഷകർ}}]]
ആർട്ടിക് രാജ്യങ്ങളുടെ ഇടയിൽ പരസ്പര സഹകരണവും,ഏകോപനവും വളർത്തുന്നതിനായി1996 ലെ[[ഒട്ടാവ|ഒട്ടാവാ]] പ്രഖ്യാപനത്തിൽ രൂപീകരിയ്ക്കപ്പെട്ട ഒരു സംഘടനയാണ് '''ആർട്ടിക് കൗൺസിൽ'''.<ref>[http://www2.macleans.ca/2013/05/13/why-the-world-wants-the-arctic/ ''Why everyone wants a piece of the Arctic''] May 13, 2013 [[Maclean's]]</ref> ആർട്ടിക് പ്രദേശത്തെ സ്ഥിരവികസനത്തിനും,പരിസ്ഥിതി സംരക്ഷണത്തിനുമായി ആർട്ടിക് പ്രദേശനിവാസികളേയും,പ്രാദേശിക സമൂഹത്തെയും ഉൾപ്പെടുത്തിയാണിത് ഇത് രൂപീകരിച്ചിരിയ്ക്കുന്നത്.
 
ആർട്ടിക് സമിതിയിൽ അംഗരാജ്യങ്ങൾകൂടാതെ സ്ഥിരപങ്കാളികൾ എന്നൊരു സമിതിയുമുണ്ട്. സ്ഥിരം നിരീക്ഷക രാജ്യങ്ങൾ എന്നൊരു വിഭാഗത്തെക്കൂടി ഇതിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു. നിരീക്ഷക രാജ്യങ്ങൾ ആർട്ടിക് ഇതരരാജ്യങ്ങളാണ്.ഭാരതത്തിനു നിരീക്ഷക പദവി ലഭിച്ചിട്ടുണ്ട്.<ref>മാതൃഭൂമി 2013 ആഗസ്റ്റ് 10ഹരിശ്രീ</ref>
"https://ml.wikipedia.org/wiki/ആർട്ടിക്_കൗൺസിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്