"എസ്.എൽ. ഭൈരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
ഹുബ്ലി കടസിദ്ധേശ്വർ കോളേജിൽ പ്രൊഫസറായാണ് ഭൈരപ്പ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഗുജറാത്ത് സർദാർ പട്ടേൽ യൂണിവേഴ്‌സിറ്റി, ഡൽഹി എൻ.സി.ഇ.ആർ.ടി. തുടങ്ങിയ ഇടങ്ങളിൽ സേവനം അനുഷ്ഠിച്ച ഭൈരപ്പ 1991-ൽ മൈസൂർ റീജിയണൽ കോളേജ് ഓഫ് എജുക്കേഷനിൽ നിന്നാണ് വിരമിച്ചു.
 
ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞന്റെയും വയലിനിസ്റ്റിന്റെയും ജീവിതകഥകൾ ആസ്​പദമാക്കി രചിച്ച 'മന്ദ്ര' എന്ന നോവലാണ്നോവലിനാണ് സരസ്വതി സമ്മാനം ലഭിച്ചത്. സംഗീതജ്ഞൻറെ ജീവിതത്തെ സംഗീതത്തോട് ഉപമിച്ചുകൊണ്ട് രചിച്ചതാണ് ഈ നോവൽ.
 
==കൃതികൾ==
"https://ml.wikipedia.org/wiki/എസ്.എൽ._ഭൈരപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്