→‎ഒപ്പ്: പുതിയ ഉപവിഭാഗം
വരി 82:
എല്ലാം കൂടി വലിച്ചു വാരി തലക്കെട്ടാക്കണോ? അതു എന്തായാലും താഴെ എഴുതിയിട്ടില്ലേ? ചെറിയ തലക്കെട്ടുകളാണ് നീളം കൂടിയതിനേക്കാൾ നല്ലതെന്നാണെന്റെ മതം --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 13:22, 1 ഏപ്രിൽ 2014 (UTC)
: തിരുത്തിയിട്ടുണ്ട്. അഭിപ്രായത്തിനു നന്ദി.
 
== ഒപ്പ് ==
 
ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ([[File:Vector toolbar with signature button.png|125px]]) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ <nowiki>~~~~</nowiki> ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ '''ഒപ്പ് അടയാളപ്പെടുത്തുക.''' എന്നാൽ '''ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും''' ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ [[വിക്കിപീഡിയ:ഒപ്പ്]] എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ
-- <small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 13:29, 1 ഏപ്രിൽ 2014 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Beniza" എന്ന താളിൽനിന്ന് ശേഖരിച്ചത്