"ഹോമിയോപ്പതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
 
ആധുനിക ഹോമിയോ ചികിത്സകർ [[ആയുർവേദം|ആയുർവേദ]], [[യുനാനി]] മരുന്നുകൾ കൂടി ചികിത്സക്കായി ഉപയോഗിച്ചു വരുന്നുണ്ട്.<ref>http://www.suessupernutrition.com/HerbsandHomeopathy.html</ref> എന്നാൽ ഇത് ''സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു'' എന്ന അടിസ്ഥാന നിയമത്തെ ഒരു രീതിയിലും പിന്തുണക്കുന്നതല്ല. ശരീരത്തിനല്ല മറിച്ച് പ്രാണശക്തിക്കാണ് ചികിത്സ വേണ്ടത് എന്ന ഹാനിമാന്റെ സിദ്ധാന്തത്തെയും ഈ മരുന്നുകൾ ഉപയോഗിക്കുന്ന ചികിത്സകർ ലംഘിക്കുന്നുണ്ട്.
== രോഗശമനം സംബന്ധിച്ച അവകാശവാദങ്ങൾക്കുള്ള വിശദീകരണം ==
== രോഗശമനം ==
ഈ ചികിത്സാരീതിക്ക് തെളിയിക്കപ്പെട്ട ശാസ്ത്രീയ അടിത്തറ ഒന്നുമില്ലെങ്കിലും ഹോമിയോചികിത്സയിലൂടെ രോഗശാന്തിയോ രോഗശമനമോ ഉണ്ടായി എന്ന അവകാശവാദം മൂലമാണ് പലരും ഈ ചികിത്സ തേടാൻ കാരണം. ഇതിന് ആധുനിക ശാസ്ത്രം പല വിശദീകരണങ്ങളും നൽകുന്നുണ്ട്:<ref name=Shelton>{{citation |author=Shelton, Jay W. |year=2004 |title=Homeopathy: How it Really Works |location=Amherst, New York |publisher=[[Prometheus Books]] |isbn=978-1-59102-109-4}}</ref>{{rp|155–167|date=November 2012}}
* [[പ്ലാസിബോ പ്രതിഭാസം]] — മറ്റു ചികിത്സാ രീതികളുമായുള്ള സാമ്യത്തിലൂടെയും, ചികിത്സകനുമായുള്ള സമ്പർക്കത്തിലൂടെയും രോഗിക്കുണ്ടാകുന്ന ആത്മവിശ്വാസം ചിലപ്പോൾ പ്രയോജനമായി ഭവിച്ചേക്കാം.
21

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1934923" എന്ന താളിൽനിന്ന് ശേഖരിച്ചത്