"സംവാദം:ഹോമിയോപ്പതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

703 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഹോമിയോ ഉപയോഗത്തിലൂടെ രോഗം ഭേദമാകുന്നുവെന്ന അവകാശവാദങ്ങൾക്കുള്ള വിശദീകരണങ്ങൾ എന്ന പുതിയ ഒരു ഭാഗം കൂട്ടിച്ചേർത്തു, ഇത് [[http://en.wikipedia.org/wiki/Homeopathy| ഇംഗ്ലീഷ് ലേഖനത്തിലെ]] സമാനഭാഗത്തിന്റെ മലയാള പരിഭാഷയാണ് [[ഉപയോക്താവ്:Beniza|Beniza]] ([[ഉപയോക്താവിന്റെ സംവാദം:Beniza|സംവാദം]]) 13:16, 1 ഏപ്രിൽ 2014 (UTC)
 
നല്ല ലേഖനം. വായിച്ചുതീർന്നപ്പോൾ ഹോമിയോപ്പതിയും കൂടോത്രവും ഏറെക്കുറെ ഒരുപോലെയാണെന്ന് തോന്നിയെന്നു മാത്രം! ഹോമിയോപ്പതിക്കാർ എന്തുപറയുമോ ആവോ.[[ഉപയോക്താവ്:Georgekutty|Georgekutty]] 07:31, 11 സെപ്റ്റംബർ 2009 (UTC)
: ഹോമിയോ കഴിച്ചാൽ രോഗം ഭേദമാകില്ല. ഇനി രോഗം ഭേദമായാലോ, കഴിച്ചത് ഹോമിയോ അല്ല താനും. [[പ്ലസിബോ പ്രതിഭാസം]] മാത്രമാണിതിനൊരപവാദം. [[ഉപയോക്താവ്:Beniza|Beniza]] ([[ഉപയോക്താവിന്റെ സംവാദം:Beniza|സംവാദം]]) 11:57, 1 ഏപ്രിൽ 2014 (UTC)
21

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1934922" എന്ന താളിൽനിന്ന് ശേഖരിച്ചത്