"എസ്.എൽ. ഭൈരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞന്റെയും വയലിനിസ്റ്റിന്റെയും ജീവിതകഥകൾ ആസ്​പദമാക്കി രചിച്ച 'മന്ത്ര' എന്ന നോവലാണ് സരസ്വതി സമ്മാനം ലഭിച്ചത്.
==വിവാദങ്ങൾ==
*[[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] ഹൈന്ദവ വിരോധം ആസ്​പദമാക്കി രചിച്ച 'ആവരണ'<ref name="tribuneindia-ക">{{cite news|title=The learner from life|url=http://www.tribuneindia.com/2011/20111211/edit.htm#6|accessdate=1 ഏപ്രിൽ 2014|newspaper=tribuneindia|date=ഡിസംബർ 11, 2011|author=Harihar Swarup|location=ചണ്ഡിഗഢ്|language=ആംഗലേയം}}</ref> ഏറെ വിവാദങ്ങൾക്ക് വഴി വെച്ചു. ടിപ്പുസുൽത്താന്റെ ഭരണത്തെയും നിലപാടുകളെയും നിശിതമായി വിമർശിച്ച ഭൈരപ്പയുടെ ശൈലിക്കെതിരെ [[ഗിരീഷ് കർണാട്|ഗിരീഷ് കർണാടിനെയും]] [[യു.ആർ. അനന്തമൂർത്തി|യു.ആർ. അനന്തമൂർത്തിയെയും]] <ref>http://www.hindu.com/fr/2007/06/08/stories/2007060852190300.htm</ref>പോലുള്ള കർണാടകത്തിലെ പ്രമുഖ സാഹിത്യകാരന്മാർ രംഗത്തെത്തി. ക്രൈസ്തവസമൂഹത്തിനെതിരെയുള്ള ആക്രമണങ്ങളെ വിമർശിച്ചും അതേസമയം നിർബന്ധിത മതംമാറ്റം പോലെയുള്ളവയെ തള്ളിപ്പറഞ്ഞും ഭൈരപ്പ പൊതുവേദിയിൽ വിമർശകരെ ചർച്ചയ്ക്ക് വിളിച്ച് സംവാദം നടത്തി.<ref>http://www.hindu.com/2007/06/05/stories/2007060507210300.htm</ref>
 
*ഭാര്യയ്ക്കു ഭർത്താവ് പെൻഷൻ നൽകണമെന്നത് സംബന്ധിച്ചു കേന്ദ്രസർക്കാർ അവതരിപ്പിച്ച ബില്ലിനെതിരെ ഭൈരപ്പ കടുത്ത വിമർശനമുയർത്തി. ബിൽ ഭാരതീയ സംസ്‌കാരത്തിന് നിരക്കാത്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. <ref>http://www.mathrubhumi.com/nri/pravasibharatham/article_302959/</ref>
"https://ml.wikipedia.org/wiki/എസ്.എൽ._ഭൈരപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്