"കന്നഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
 
ഇരുപതാം നൂറ്റാണ്ടിൽ ആധുനിക കന്നഡ പല പ്രസ്ഥാനങ്ങളാലും സ്വാധീനിക്കപ്പെട്ടു. എടുത്ത് പറയാനുള്ളവ ''നവോദയ'', ''നവ്യ'', ''നവ്യോത്തര'', ''ദലിത'', ''ബണ്ടായ'' എന്നിങ്ങനെ ഉള്ളവയാണ്. പ്രസ്തുത കന്നഡ സാഹിത്യം സമൂഹത്തിലെ എല്ലാ വർഗ്ഗക്കാരെയും എത്തുന്ന കാര്യത്തിൽ വിജയിച്ചിരിക്കുനു. അതു കൂടാതെ കന്നഡയിൽ പ്രശസ്തരും മികവുറ്റവരുമായ [[കുവെമ്പു]], [[ഡി.ആർ. ബേന്ദ്രെ|ബേന്ദ്രെ]], [[വി.കെ. ഗോകാക്]] പോലെയുള്ള കവികളും എഴുത്തുകാരും ഉണ്ടായിട്ടുണ്ട്. കന്നഡ സാഹിത്യത്തിന് എട്ട് തവണ ജ്ഞാനപീഠ പുരസ്കാരം ലഭ്യമായിട്ടുണ്ട്.<ref>{{cite web|author=Special Correspondent |url=http://www.thehindu.com/arts/books/article2468374.ece |title=The Hindu – Jnanpith for Kambar |publisher=Thehindu.com |date=20 September 2011 |accessdate=2013-02-12}}</ref> ഇന്ത്യൻ ഭാഷകളിലെ കൃതികൾക്കായുള്ള ജ്ഞാനപീഠ പുരസ്കാരം ഏറ്റവും കൂടുതൽ തവണ ലഭിച്ചത് കന്നഡ ഭാഷയ്ക്കാണ് .<ref>{{cite web|url=http://jnanpith.net/laureates/index.html |title=Welcome to: Bhartiya Jnanpith |publisher=jnanpith.net |date= |accessdate=7 November 2008}}</ref>
നിരവധി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളും ദിലിയ്യിലെ കെ.കെ. ബിർളാ ഫൌണ്ടേഷൻ നൽകുന്ന സരസ്വതി സമ്മാനും<ref name="ഭൈരപ്പ">{{Cite news|title=ഭൈരപ്പയ്ക്ക് സരസ്വതി സമ്മാൻ|date=6 April 2011|newspaper=ടൈംസ് ഓഫ് ഇന്ത്യ|url=http://timesofindia.indiatimes.com/city/bangalore/Saraswati-Samman-for-writer-Bhyrappa/articleshow/7880219.cms}}</ref> കന്നഡ ഭാഷയ്ക്ക് ലഭ്യമായിട്ടുണ്ട്. [[എസ്.എൽ. ഭൈരപ്പ]]യുടെയും ശിവരാമ കാരന്തിൻറെയും കൃതികൾ പതിനാല് ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
 
== കന്നഡ ഉപഭാഷകൾ ==
"https://ml.wikipedia.org/wiki/കന്നഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്