"ഇ. ഗോപാലകൃഷ്ണമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| spouse = വി. സരസ്വതി
|}}
[[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം|കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തേ]] [[ഒന്നാം കേരളനിയമസഭ|ഒന്നും]] നാലും കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് '''ഇ. ഗോപാലകൃഷ്ണമേനോൻ''' (16 ജനുവരി 1919 - 08 സെപ്റ്റംബർ 1996). 1919 ജനുവരി 16നാണ് ഗോപാലകൃഷ്ണമേനോൻ ജനിച്ചത്; വി. സരസ്വതിയാണ് ഭാര്യ ഇവർക്ക് മൂന്ന് ആൺമക്കളും, ഒരു പെൺകുട്ടിയുമുണ്ട്. കൊച്ചി1996 നിയമസഭയിലും(1949),സെപ്റ്റംബർ [[തിരുക്കൊച്ചി]](1952)8ന് നിയമസഭയിലുംഇ. ഗോപാലകൃഷ്ണമേനോൻ അംഗമായിരുന്നുഅന്തരിച്ചു.<ref>http://niyamasabha 1942-ൽ സി.org/codes/members/m181പി.htm</ref>ഐ.യിൽ ചേരുന്നതിനു മുൻപ് ഇദ്ദേഹം സജീവ [[കോൺഗ്രസ്]] പ്രവർത്തകനായിരുന്നു.
 
== അധികാരങ്ങൾ ==
കൊച്ചിൻ കർഷകസഭാ സെക്രട്ടറി (1943), തിരുക്കൊച്ചി കർഷകസംഘം സെക്രട്ടറി (1952-56); കേരള കർഷകസംഘം സെക്രട്ടറി, [[സി.പി.ഐ.|സി.പി.ഐ.യുടെ]] ദേശീയ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും ഇ. ഗോപാലകൃഷ്ണമേനോൻ പ്രവർത്തിച്ചിരുന്നു. 1942-ൽ സി.പി.ഐ.യിൽ ചേരുന്നതിനു മുൻപ് ഇദ്ദേഹം സജീവ [[കോൺഗ്രസ്]] പ്രവർത്തകനായിരുന്നു. 1996 സെപ്റ്റംബർ 8ന് ഇ. ഗോപാലകൃഷ്ണമേനോൻ അന്തരിച്ചു.
 
കൊച്ചി നിയമസഭയിലും(1949), [[തിരുക്കൊച്ചി]](1952) നിയമസഭയിലും ഗോപാലകൃഷ്ണമേനോൻ അംഗമായിരുന്നു.<ref>http://niyamasabha.org/codes/members/m181.htm</ref>
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ
|വർഷം||മണ്ഡലം||വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|1982||[[മാള നിയമസഭാമണ്ഡലം]]||[[കെ. കരുണാകരൻ]]||സി.പി.ഐ., എൽ.ഡി.എഫ്||[[ഇ. ഗോപാലകൃഷ്ണ മേനോൻ]]||കോൺഗ്രസ് ഐ.
|-
|1967||[[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം]]||[[ഇ. ഗോപാലകൃഷ്ണ മേനോൻ]]||സി.പി.ഐ.||||
|-
|1957||[[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം]]||[[ഇ. ഗോപാലകൃഷ്ണ മേനോൻ]]||സി.പി.ഐ.||||
|-
|}
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇ._ഗോപാലകൃഷ്ണമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്