"ഇന്ദിര ഹിന്ദുജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
|prizes = പദ്മശ്രീ
}}
[[മുംബൈ]]യിൽ <ref name=hin>[http://www.hindujahospital.com/hindujaivfcentre/specialist/dr-indira-hinduja.html പ്രൊഫൈൽ, ഹിന്ദുജ ഹോസ്പിറ്റൽ, മുംബൈ] </ref>പ്രവർത്തിക്കുന്ന ഒരു പ്രശസ്ത ഇന്ത്യൻ ഗൈനക്കോളജിസ്റ്റാണ് '''ഡോ. ഇന്ദിര ഹിന്ദുജ'''. 1986 ഓഗസ്റ്റ് 6-ന് ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ജനനത്തിന് നേതൃത്വം നൽകിയതു വഴി അന്താരാഷ്ട്രപ്രശസ്തി നേടി<ref>{{cite news |title=ഇന്ത്യാസ് ഫസ്റ്റ് ടെസ്റ്റ്ട്യൂബ് ബേബി.|url=http://news.google.com/newspapers?id=I9RHAAAAIBAJ&sjid=po4DAAAAIBAJ&pg=6814,2022108&dq=indira+hinduja&hl=en |publisher= ന്യൂ സ്ട്രെയിറ്റ് ടൈംസ്|date=ഓഗസ്റ്റ് 8, 1986 |accessdate=}}</ref>. 1988 ജനുവരി 4-ന് ഇന്ത്യയിൽ ആദ്യമായി ഗാമീറ്റ് ഇൻട്രാഫാലോപ്പിയൻ ട്രാൻസ്ഫർ (GIFT) സാങ്കേതികതയിലൂടെ ഒരു ശിശു പിറന്നതും ഇവരുടെ മേൽനോട്ടത്തിലാണ്. 1991 ജനുവരി 24-ന് ഇന്ദിര ഹിന്ദുജയുടെ നേതൃത്വത്തിൽ അണ്ഡദാനം വഴിയുള്ള ജനനം സാദ്ധ്യമായി. 2011-ൽ രാഷ്ട്രം ഇവരെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി. മുംബൈ കെ ഇ എം മെഡിക്കൽ കോളേജിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്നു. <ref name="pib2" />.
 
==ബഹുമതികൾ==
വരി 33:
# ധന്വന്തരി അവാർഡ്, ഗവർണർ ഓഫ് മഹരാഷ്ട്ര (2000)
# പദ്മശ്രീ (2011)<ref name=pib2>{{cite news|title=പദ്മ ബഹുമതികളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടു വന്ന പത്രക്കുറിപ്പ്|url=http://www.pib.nic.in/newsite/erelease.aspx?relid=69364|publisher=ആഭ്യന്തര മന്ത്രാലയം [[ഭാരത സർക്കാർ]] |date=25 ജനുവരി 2011|accessdate= }}</ref>
മുംബൈ കെ ഇ എം മെഡിക്കൽ കോളേജിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇന്ദിര_ഹിന്ദുജ" എന്ന താളിൽനിന്ന് ശേഖരിച്ചത്