"പി. ദേവൂട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

125 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
==ജീവിതരേഖ==
പി. കുമാരനായിരുന്നു അച്ഛൻ. കെ എസ് ആർ ടി സി സംസ്ഥാന ഉപദേശക അംഗം, മഹിളാ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗമായുംസെക്രട്ടറി, ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജോയിന്റ് സെക്രട്ടറിയായുംസെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂർ ജില്ലയിലെ അഴിക്കോട്ട് 1980ലെ തെരഞ്ഞെടുപ്പിൽ പി.ദേവൂട്ടി കോൺഗ്രസ്സിലെ ടി.വി.നാരായണനെ 14,483 വോട്ടുകൾക്ക് പരാജയപ്പെടുത്തി. തുടർന്ന് രണ്ടുവർഷത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിലും പി.ദേവൂട്ടിതന്നെ മത്സരിച്ചു. 10,456 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അവർ കോൺഗ്രസ്സിലെ പി.നാരായണനെ തോൽപ്പിച്ചു. <ref>http://www.mathrubhumi.com/extras/special/story.php?id=163226</ref>
 
==അവലംബം==
<references/>
203

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1934719" എന്ന താളിൽനിന്ന് ശേഖരിച്ചത്