"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

900 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{ToDisambig|വാക്ക്=ഉർവശി}}
{{ആധികാരികത}}
 
{{Infobox actor
| name = ഉർവശി
| imagesize =
| caption =
| birthdatebirth_date ={{Birth date and age|1969|1|25|mf=y}}
| locationbirth_place = [[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]]
| birthnamebirth_name = കവിത/പൊടിമോൾ
| homepage =
| spouse = [[മനോജ് കെ. ജയൻ]] (1999 -2008[[വിവാഹ മോചനം|വി.മോ]]) ശിവപ്രസാദ് (2014-മുതൽ)<ref name="manoramaonline-ച" />
| yearsactive = 1984 മുതൽ
| occupation = അഭിനേത്രി
| filmfareawardsknown =
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിലെ]] ഒരു നടിയാണ് '''ഉർവശി'''. മലയാളം കൂടാതെ [[തമിഴ്]], തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ [[കലാ‌രഞ്ജിനി]], [[കല്പന (അഭിനേത്രി)|കല്പന]] എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി.
 
2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ [[മനോജ് കെ. ജയൻ|മനോജ് കെ. ജയനുമായി]] വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു. 2008-ൽ വിവാഹ മോചിതയായ ഉർവശി, 2014-ൽ വീണ്ടും വിവാഹിതയായി.<ref name="manoramaonline-ച">{{cite news|title=ഉർവശി വീണ്ടും വിവാഹിതയായി|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16505355&tabId=3&BV_ID=@@@|accessdate=31 മാർച്ച് 2014|newspaper=മലയാള മനോരമ|date=31 മാർച്ച് 2014|archiveurl=https://web.archive.org/web/20140331065544/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16505355&tabId=3&BV_ID=@@@|archivedate=2014-03-31 06:55:44|language=മലയാളം|format=പത്രലേഖനം}}</ref>
 
== അഭിനയ ജീവിതം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1934480" എന്ന താളിൽനിന്ന് ശേഖരിച്ചത്