"അജ്ഞേയതാവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 81 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q288928 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{Prettyurl|Agnosticism}}
ദൈവം(ദൈവങ്ങൾ) നിലനിൽക്കുന്നുണ്ടോ അതോ ഇല്ലയോ എന്നത് അജ്ഞേയമാണ്(unknown) എന്ന വാദത്തെ '''അജ്ഞേയതാവാദം''' എന്നു പറയുന്നു.സാമാന്യമായി പറയുകയാണെങ്കിൽ ദൈവം ഉണ്ട് എന്നോ ഇല്ല എന്നോ മനുഷ്യ ബുദ്ധിയ്ക്ക് തെളിയിക്കാനാവുന്നില്ല എന്നു കരുതുന്നവരാണ് അജ്ഞേയതാവാദികൾ.<ref>
{{cite web|url=http://skepdic.com/agnosticism.html|title=agnosticism|last=Carroll|first=Robert|date=2009-02-22|work=The Skeptic's Dictionary|publisher=skepdic.com|accessdate=2011-02-02}}
</ref> [[ആസ്തികവാദികൾ]] ദൈവമുണ്ടെന്നു വിശ്വസിക്കുന്നു. [[നാസ്തികർ]] [[ദൈവം |ഈശ്വരന്റെ]] അസ്തിത്വത്തെ നിഷേധിക്കുന്നു.എന്നാൽ അജ്ഞേയതാവാദികൾ ഈ രണ്ടു വാദങ്ങളും തെളിയിക്കാൻ പറ്റില്ല എന്നു വിശ്വസിക്കുന്നു.അജ്ഞേയതാവാദികളിൽ തന്നെ നാസ്തിക അജ്ഞേയതാവാദികൾ ദൈവം ഇല്ല എന്നു വിശ്വസിക്കുകയും എന്നൽ ഉണ്ടാവാനുള്ള സാധ്യത തള്ളികളയാത്തവരാണ്.എന്നാൽ ആസ്തിക അജ്ഞേയതാവാദികൾ ദൈവത്തിൽ വിശ്വസിക്കുന്നവരും അതേ സമയം തന്നെ ദൈവം ഉണ്ടെന്നു തെളിയിക്കാനാവില്ല എന്നു കരുതുന്നവരുമാണ്.
"https://ml.wikipedia.org/wiki/അജ്ഞേയതാവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്