"ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{coord|10|34|23.02|N|76|4|24.2|E|region:IN|display=title}}
{{prettyurl|Chittattukara Gramapanchayath}}
[[എറണാകുളം]] ജില്ലയിലെ [[പറവൂർ]] ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചിറ്റാറ്റുകര. പറവൂർ പുഴയുടെ അരികിൽ സ്ഥിതിചെയ്യുന്ന ഒരു പഞ്ചായത്താണ് '''ചിറ്റാറ്റുകര'''.
==ചിറ്റാറ്റുകര ഗ്രാമപ്പഞ്ചായത്ത് (ചരിത്രം)==
 
പുരാതന കാലത്ത് പറവൂർ നാട്ടുരാജ്യത്തിൻറെ ഭാഗമായിരുന്നു. പെരിയാറിൻറെ തുരത്തുകളായ ചെറിയ വല്ലംതുരുത്തും വലിയ വല്ലംതുരത്തും പഴയ തിരുവിതാംകൂറിൻറെ ഭാഗമായിരുന്നു. തുരുത്തിൻറെ തെക്കു നിന്നും വടക്കോട്ട് കിഴക്കേ അതിരിൽ തിരുവിതാംകൂർ കൊച്ചി നാട്ടുരാജ്യങ്ങളെ വേർ തിരിച്ചിരുന്ന അതിർത്തി(കൊതി)ക്കല്ലുകൾ കാണാം. ശക്തമായ ജന്മിത്വ വ്യവസ്ഥിതി നിലനിന്നിരുന്ന പ്രദേശമാണിത്.
"https://ml.wikipedia.org/wiki/ചിറ്റാട്ടുകര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്