"ജീവകം ഇ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 38 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q141180 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Vitamin E}}
[[ചിത്രം:Tocopherol,_alpha-.svg|thumb|300px|right|'''α-റ്റോക്കോഫിറോത്സ്''', ജീവകം ഇ യുടെ ദൃശീകം]]
റ്റോക്കോഫിറോത്സ്, റ്റോക്കോട്രെനോത്സ് എന്നിവയുടെ പൊതു നാമമാണ് '''ജീവകം ഇ'''. ('''വിറ്റാമിൻ ഇ''')<ref>[http://www.fasebj.org/cgi/content/short/13/10/1145 Vitamin E: function and metabolism.]Brigelius-Flohe R, Traber MG. FASEB J. 1999; 13: 1145–1155</ref> ജീവകം ഇ α-, β-, γ-,δ-റ്റോക്കോഫിറോത്സ് കളുടെ കുടുബത്തിൽ‌പെടുന്നവയാണ്. റ്റോക്കോട്രെനോത്സ്‌കൾക്ക് തത്തുല്യവും. [[കൊഴുപ്പ്]] അലിയിക്കാവുന്ന ഒരു [[ആന്റി ഓക്സിഡന്റ്|ആന്റി ഓക്സിഡന്റാണ്]] [[ജീവകം]] ഇ. ശരീരത്തിൽ [[കൊഴുപ്പ്]] ഓക്സീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതികൂലമായി പ്രവർത്തിക്കുന്ന [[ഓക്സിജൻ]] ഉണ്ടാകുന്നത് തടയുന്നത് ജീവകം ഇ ആണ് <ref>{{cite web |author=National Institute of Health |title=Vitamin E Fact Sheet |url=http://ods.od.nih.gov/factsheets/VitaminE.asp |date=5/4/2009}}</ref><ref name=Herrera>{{cite journal |author=Herrera E, Barbas C |title=Vitamin E: action, metabolism and perspectives |journal=J Physiol Biochem |volume=57 |issue=2 |pages=43 – 56 |year=2001 |pmid=11579997}}</ref><ref>{{cite journal |author=Packer L, Weber SU, Rimbach G |title=Molecular aspects of alpha-tocotrienol antioxidant action and cell signalling |journal=J. Nutr. |volume=131 |issue=2 |pages=369S–73S |year=2001 |pmid=11160563 |url=http://jn.nutrition.org/cgi/content/full/131/2/369S |month=Feb |day=01}}</ref>. α-റ്റോക്കോഫിറോൾ [[ശരീരചംക്രമണം|ശരീരചംക്രമണ വ്യവസ്ഥിതിയിലും]] [[ഉപാപചയം|ഉപാപചയ പ്രവർത്തനങ്ങളിലും]] പ്രധാന പങ്കു വഹിക്കുന്നു<ref name=Brigelius>{{cite journal |author=Brigelius-Flohé R, Traber M |title=Vitamin E: function and metabolism |url=http://www.fasebj.org/cgi/content/full/13/10/1145 |journal=Faseb J |volume=13 |issue=10 |pages=1145 – 55 |year=1999 |pmid=10385606 |month=Jul |day=01}}</ref>.[[ലിപ്പിഡ്|ലിപ്പിടുകളെ]] ലയിപ്പിക്കുന്ന [[ജീവകം|ജീവകമായും]] α-റ്റോക്കോഫിറോൾ അറിയപ്പെടുന്നു<ref name=Herrera/>.
ജീവകം ഇ യുടെ കുറവ് [[അനീമിയ]] എന്ന അവസ്ഥയിലേക്കെത്തിക്കുന്നു.
 
"https://ml.wikipedia.org/wiki/ജീവകം_ഇ" എന്ന താളിൽനിന്ന് ശേഖരിച്ചത്