"എം.ഓ.ടി. അയ്യങ്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Prettyurl|M.O.T. Ayyankar}}
ഇന്ത്യ കണ്ട ഏറ്റവും മികച്ച വൈദ്യ കീടശാസ്ത്രഗവേഷകരിൽ ഒരാളാണ് '''എം.ഓ.ടി.അയ്യങ്കാർ'''. (1895 ഫെബ്രുവരി 06 നു ചെന്നയിൽ ജനനം, 1972 സെപ്റ്റംബർ 16 നു ബന്ഗലൂരില് വച്ച് മരണം). ചെന്നൈ ഹിന്ദു ഹൈസ്കൂളിലും ,പ്രസിഡൻസി കോളേജിലും പഠനം പൂർത്തിയാക്കി.
==ബംഗാളിലെ പ്രവർത്തനങ്ങൾ==
ബംഗാളിലെ മലമ്പനി ഗവേഷണ സ്ഥാപനത്തിൽ [[കീടശാസ്ത്രഞ്ജൻ]], മലമ്പനി ഗവേഷകൻ എന്നീ നിലകളിൽ കാൽ നൂറ്റാണ്ടോളം പ്രവർത്തിച്ചു. ഇന്ത്യയിൽ [[മലമ്പനി]] വ്യാപിപ്പിക്കുന്ന [[അനോഫലീസ്]] കൊതുകുകളുടെ ജൈവനിയന്ത്രണത്തിന് ഉപയോഗപ്പെടുത്താവുന്ന സീലമോസിസ് ഇനത്തിൽപ്പെട്ട രണ്ടു ഫങ്ങസ്സുകളെ ഇക്കാലത്ത് കണ്ടെത്തിയത്, കൊതുകുകളുടെ ജൈവ നിയന്ത്രണത്തിന് അദ്ദേഹം നൽകിവന്ന പ്രാധാന്യം വ്യക്തമാക്കുന്നു,
"https://ml.wikipedia.org/wiki/എം.ഓ.ടി._അയ്യങ്കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്