"കൊമ്പ് (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
[[ചിത്രം:Kombu Musical Instrument.jpg|right|300px250px|thumb|പൂരത്തിന് കൊമ്പൂതുന്നവരുടെ നിര]]
കേരളീയ [[വാദ്യോപകരണം|വാദ്യോപകരണമായ]] കൊമ്പ് [[വെങ്കലം|വെങ്കലത്തിൽ]] നിർമിച്ച വളഞ്ഞ കുഴൽ‌രൂപത്തിലുള്ള ഒരു സുഷിരവാദ്യമാണ് '''കൊമ്പ്'''. [[വായ|വായിൽ]] ചേർത്ത് പിടിക്കുന്ന ചെറുവിരൽ വണ്ണത്തിലുള്ള താഴത്തെ ഭാഗം, ക്രമേണ വ്യാസം കൂടി വരുന്ന മദ്ധ്യ ഭാഗം, വീണ്ടും വ്യാസം വർദ്ധിച്ച് തുറന്നിരിക്കുന്ന മുകൾ ഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ഊതേണ്ട ഘട്ടത്തിൽ ഈ മൂന്ന് ഭാഗങ്ങളെ പിരിയിട്ട് ഘടിപ്പിക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിൽ]] കൊമ്പിനു പ്രധാന പങ്കുണ്ട്. ഇത് ഊതാൻ ശ്വാസനിയന്ത്രണവും നല്ല അഭ്യാസവും ആവശ്യമാണ്.
 
"https://ml.wikipedia.org/wiki/കൊമ്പ്_(വാദ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്