"സർദാർ ഹുക്കം സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
| footnotes =
}}
'''സർദാർ ഹുക്കം സിങ്''' (ജ. ആഗസ്റ്റ് 30 1895 - മ. 27 മേയ് 1983)[[ഇന്ത്യ| ഇന്ത്യയിലെ]] അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും മുൻ ലോകസഭാ സ്പീക്കറുമാണ്. 1962 മുതൽ 1967 വരെയാണ് അദ്ദേഹം സ്പീക്കർ സ്ഥാനത്തുണ്ടായിരുന്നത്. 1967 മുതൽ 1972 വരെ അദ്ദേഹം [[രാജസ്ഥാൻ|രാജസ്ഥാനിൽ]] ഗവർണർ സ്ഥാനത്തുണ്ടായിരുന്നു.ഹുക്കം സിങ് ജനിച്ചത് സഹിവാൾ ജില്ലയിലെ മോൺഗോമറിയിലാണ് (ഇപ്പോൾ പാക്കിസ്താനിൽ). അദ്ദേഹത്തിന്റെ അച്ഛൻ ഷാം സിങ് ഒരു വ്യവസായിയായിരുന്നു. സർക്കാർ സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം 1917-ൽ അമൃത്‌സറിലെ കാൽസാ കോളേജിൽ നിന്നും ബിരുദവും പിന്നീട് 1921-ൽ ലാഹോറിലെ ലോ കോളേജിൽ നിന്നും എൽ. എൽ. ബിയും പാസ്സായി. ഹുക്കം സിങ് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിലെ ഒരംഗമായിരുന്നു.
 
 
"https://ml.wikipedia.org/wiki/സർദാർ_ഹുക്കം_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്