"സുലൈമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
 
വരി 1:
{{ToDisambig|വാക്ക്=സുലൈമാൻ}}
[[ഭാരതം|ഭാരതത്തിലും]] [[ചൈന|ചൈനയിലും]] സഞ്ചരിച്ചിട്ടുമുള്ള [[പേർഷ്യ|പേർഷ്യക്കാരനായ]] [[വ്യാപാരി|വ്യാപാരിയുമാണ്‌]] '''സുലൈമാൻ'''. 9-ാം നൂറ്റാണ്ടു മുതൽ 15-ാം നൂറ്റാണ്ടുവരെയുള്ള കലഘട്ടത്തിൽ വളരെയധികം [[മുസ്ലീം]] സഞ്ചാരികൾ [[കേരളം|കേരളത്തിൽ]] വരികയും സഞ്ചാരക്കുറിപ്പുകൾ എഴുതുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ പ്രമുഖനാണ്‌ സുലൈമാൻ.<ref name="travellers"> {{cite book |last=വേലായുധൻ |first= പണിക്കശ്ശേരി|authorlink= വേലായുധൻ പണിക്കശ്ശേരി|coauthors= |editor= |others= |title=സഞ്ചാരികൾ കണ്ട കേരളം|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 2001|series= |date= |year= |month= |publisher= കറൻറ് ബുക്സ്|location= കോട്ടയം|language= മലയാളം|isbn=81-240-1053-6 |oclc= |doi= |id= |pages=434 |chapter= |chapterurl= |quote= }} </ref>
[[സ്ഥാണുരവിവർമ്മ|സ്ഥാണുരവിവർമ്മയുടെ]] കാലത്താണ്‌ അദ്ദേഹം കേരളത്തിലെത്തിയത്. ക്രി.വ. 851 ലാണ്‌ അദ്ദേഹം [[യാത്രാവിവരണം]] പ്രസിദ്ധീകരിച്ചത്. എന്നാൽ അദ്ദേഹം രചിച്ച ഗ്രന്ഥം നഷ്ടപ്പെട്ടുപോവുകയും പിന്നീട് പത്താം ശതകത്തിന്റെ പൂർ‌വ്വാർദ്ധത്തിൽ [[അബൂസൈദ്]] അദ്ദേഹത്തിന്റെ വിവരണങ്ങൾ പരിശോധിച്ച് സ്വയം പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്‌ ഇന്ന് ലഭ്യമായിട്ടുള്ള സുലൈമാന്റെ വിവരണം എന്നറിയപ്പടുന്നത്. <ref name="travellers"> {{cite book |last=വേലായുധൻ |first= പണിക്കശ്ശേരി|authorlink= വേലായുധൻ പണിക്കശ്ശേരി|coauthors= |editor= |others= |title=സഞ്ചാരികൾ കണ്ട കേരളം|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 2001|series= |date= |year= |month= |publisher= കറൻറ് ബുക്സ്|location= കോട്ടയം|language= മലയാളം|isbn=81-240-1053-6 |oclc= |doi= |id= |pages=434 |chapter= |chapterurl= |quote= }} </ref>
 
"https://ml.wikipedia.org/wiki/സുലൈമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്