"പന്ന്യൻ രവീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
 
1986 മുതൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലും ദേശീയ കൗൺസിലിലും പ്രവർത്തിക്കുന്ന ഇദ്ദേഹം 2005 മുതൽ സെൻട്രൽ എക്സിക്യൂട്ടീവ് അംഗമാണ്. [[പി.കെ. വാസുദേവൻ നായർ|പി.കെ. വാസുദേവൻനായരും]] [[വെളിയം ഭാർഗവൻ|വെളിയം ഭാർഗവനും]] സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോൾ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 2012 ഏപ്രിൽ 9-ന് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2004-ൽ മാതൃകാ പൊതുപ്രവർത്തകനുള്ള മണിവേരി മാധവൻ പുരസ്കാരത്തിനർഹനായി.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ
|വർഷം||മണ്ഡലം||വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|2011||[[പറവൂർ നിയമസഭാമണ്ഡലം]]||[[വി.ഡി. സതീശൻ]]||[[കോൺഗ്രസ് ഐ.), യു.ഡി.എഫ്||[[പന്ന്യൻ രവീന്ദ്രൻ]]||സി.പി.ഐ, എൽ.ഡി.എഫ്
|-
|2004||[[തിരുവനന്തപുരം ലോക‌്‌സഭാമണ്ഡലം]]||പന്ന്യൻ രവീന്ദ്രൻ||സി.പി.ഐ, എൽ.ഡി.എഫ്||
|-
|}
 
==കൃതികൾ==
Line 55 ⟶ 66:
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ഡിസംബർ 22-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:പതിനാലാം ലോക്‌സഭയിലെ അംഗങ്ങൾ]]
"https://ml.wikipedia.org/wiki/പന്ന്യൻ_രവീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്