"സി-130 ജെ സൂപ്പർ ഹെർക്കുലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
[[ഗാസിയാബാദ്|ഗാസിയാബാദിന്‌]] സമീപമുള്ള [[ഹിൻഡൻ വ്യോമതാവളം|ഹിൻഡൻ വ്യോമതാവളത്തിലെ]] എഴുപത്തേഴാം വിമാനവ്യൂഹമായ ‘മറയ്ക്കപ്പെട്ട അണലി’ ('Veiled Vipers' )ആണ്‌ ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള സി130ജെ സൂപ്പർ ഹെർക്കുലീസ്‌ വിഭാഗത്തിലെ 6 വിമാനങ്ങളുടെ ആസ്ഥാനം. <ref>{{cite news|title=മറയ്ക്കപ്പെട്ട അണലിയും സൂപ്പർ ഹെർക്കുലീസ്‌ വിമാനവും|url=http://www.janmabhumidaily.com/jnb/News/187052|accessdate=28 മാർച്ച് 2014|newspaper=ജന്മഭൂമി}}</ref> 2011ൽ ഇന്ത്യൻ വ്യോമസേനയ്ക്ക്‌ കൈമാറിയപ്പോൾ റഡാർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ നൽകാൻ അമേരിക്ക തയ്യാറാവാതിരുന്നത്‌ വിവാദമായിരുന്നു. അമേരിക്ക നൽകുന്ന യുദ്ധവിമാനങ്ങൾ ഉപയോഗിച്ച്‌ ശേഖരിക്കുന്ന വിവരങ്ങൾ അമേരിക്കയ്ക്ക്‌ കൈമാറണമെന്ന നിബന്ധന പാലിക്കാൻ ഇന്ത്യ തയ്യാറാവാതിരുന്നതോടെ സൂപ്പർ ഹെർക്കുലീസ്‌ വിമാനത്തിലെ എയറോനോട്ടിക്‌ സംവിധാനങ്ങൾ പലതും ഇന്ത്യയ്ക്ക്‌ ലഭിച്ചില്ല. റഡാർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഇന്ത്യ പിന്നീട്‌ വിദേശത്തുനിന്നും പ്രത്യേകം വാങ്ങി സ്ഥാപിക്കുകയായിരുന്നു.
===ഇന്ത്യയിലെ പ്രധാന ദൗത്യങ്ങൾ===
യുദ്ധമുഖങ്ങളിൽ മാത്രമല്ല, വൻ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിനു സൂപ്പർ ഹെർക്കുലീസ് സഹായകമായിരുന്നു.
*[[ഉത്തരാഖണ്ഡിലെ പ്രളയം|ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തിനിരയായവരെ]] രക്ഷപ്പെടുത്താൻ ഈ വിമാനം വഹിച്ച പങ്ക്‌ നിസ്‌തുലമായിരുന്നുവഹിച്ചു.
*തിരോധാനം ചെയ്‌ത [[മലേഷ്യ എയർലൈൻസ് ഫ്ലൈറ്റ് 370|മലേഷ്യൻ വിമാനം]] കണ്ടെത്താൻ വേണ്ടിയുള്ള തിരച്ചിലിനും സൂപ്പർ ഹെർക്കുലീസ്‌ വിമാനങ്ങളെയാണ്‌ ഇന്ത്യ അയച്ചത്‌.
 
"https://ml.wikipedia.org/wiki/സി-130_ജെ_സൂപ്പർ_ഹെർക്കുലീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്