"സി-130 ജെ സൂപ്പർ ഹെർക്കുലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
 
==ഘടന==
അമേരിക്കൻ നിർമിതമായ ഈ വിമാനത്തിൽ നാല്‌ എൻജിൻ ഉണ്ട്‌. മൂന്നെണ്ണം തകരാറിലായാലും അവസാന എൻജിൻ ഉപയോഗിച്ച്‌ പറക്കാൻ കഴിയുന്ന സൂപ്പർ ഹെർക്കുലീസ്‌ ഏറ്റവും സുരക്ഷിതമായ വിമാനമായിട്ടാണ്‌ അറിയപ്പെടുന്നത്‌. ഒരേ സമയം ഇരുപത്‌ ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനത്തിൽ നൂറോളം സൈനികരേയും മൂന്ന്‌ കവചിത വാഹനത്തേയും ഒരു പാറ്റൺ ടാങ്കിനേയും വഹിക്കാൻ ശേഷിയുണ്ട്‌. ചെറിയ റൺവേകളിൽനിന്നുപോലും പറന്നുയരാൻ ശേഷിയുള്ളവയാണിവ. <ref name="test1">{{cite news|title=വീണ്ടുമൊരു പ്രതിരോധദുരന്തം|url=http://www.mangalam.com/print-edition/editorial/164798|accessdate=28 മാർച്ച് 2014|newspaper=മംഗളം}}</ref>
[[File:C-130J Drawing.svg|right|400px]]
[[File:C-130J Hercules cleaning.jpg|thumb|A C-130J Super Hercules cleaned in the wash system at [[Keesler Air Force Base]], Mississippi.]]
"https://ml.wikipedia.org/wiki/സി-130_ജെ_സൂപ്പർ_ഹെർക്കുലീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്