"ഇലത്താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

265 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ഭാരം)
No edit summary
ക്ഷേത്ര വാദ്യങ്ങളില്‍ പ്രഥമ സ്ഥാനം ഇലത്താളത്തിനുണ്ട്. ഇതോടൊപ്പം മറ്റു കലകള്‍ക്കും ഇലത്താളം ഉപയോഗിക്കും. [[കഥകളി]] പോലുള്ള കേരളത്തിലെ ക്ഷേത്രകലകളില്‍ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. [[തായമ്പക|തായമ്പകയിലും]] മറ്റു [[ചെണ്ടമേളം|ചെണ്ടമേളങ്ങളിലും]], [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിലും]] മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.
 
==പ്രസിദ്ധരായ ഇലത്താളം കലാകാരന്മാര്‍==
 
*തങ്കുമാരാര്‍.
*പൂക്കോട് ശശി
*എം.പി.വിജയന്
*താഴത്തേടത്ത് മുരളി
{{അപൂര്‍ണ്ണം}}
[[Category:വാദ്യോപകരണങ്ങള്‍]]
198

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/193386" എന്ന താളിൽനിന്ന് ശേഖരിച്ചത്