198
തിരുത്തലുകൾ
No edit summary |
(ഭാരം) |
||
[[image:ilathalam.jpg|thumb|150px|right|]]
[[കേരളം|കേരളത്തിലെ]] [[അനുഷ്ഠാനകല|അനുഷ്ഠാനകലകളില്]] വളരെയധികം ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണ് ഇലത്താളം. പതിനെട്ടു വാദ്യങ്ങളില്‍ ഒന്നാണ് ഇലത്താളം. ഓടു കൊണ്ട് വുത്താകുതുയില് വാര്‍ത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം [[മാര്‍ഗ്ഗംകളി]] പോലുള്ള രംഗകലകളില്‍ ഉപയോഗിക്കുന്നുണ്ട്.
==പേരിന്റെ പിന്നില്‍==
താമരയിലയുടെ ആകുതിയാണ് ഇതിനുള്ളത്. അതുകൊണ്ടാണ് ഇലത്താളം എന്ന പേരുണ്ടായത്.
|
തിരുത്തലുകൾ