"ഇലത്താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[image:ilathalam.jpg|thumb|150px|right|]]
[[കേരളം|കേരളത്തിലെ]] [[അനുഷ്ഠാനകല|അനുഷ്ഠാനകലകളില്‍]] വളരെയധികം ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണ് ഇലത്താളം. [[കഥകളി]] പോലുള്ളപതിനെട്ടു കേരളത്തിലെവാദ്യങ്ങളില്‍ ക്ഷേത്രകലകളില്‍ഒന്നാണ് ഇലത്താളം. ഒരുഓടു അവിഭാജ്യകൊണ്ട് ഘടകമാണ്വുത്താകുതുയില്‍ വാര്‍ത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. [[തായമ്പക|തായമ്പകയിലും]]ഇലത്താളത്തിന്റെ മറ്റുചെറിയ [[ചെണ്ടമേളം|ചെണ്ടമേളങ്ങളിലും]],രൂപം [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിലുംമാര്‍ഗ്ഗംകളി]] മേളക്കൊഴുപ്പിനുപോലുള്ള വേണ്ടിരംഗകലകളില്‍ ഇലത്താളം ഉപയോഗിച്ചു വരുന്നുഉപയോഗിക്കുന്നുണ്ട്.
==പേരിന്റെ പിന്നില്‍==
താമരയിലയുടെ ആകുതിയാണ് ഇതിനുള്ളത്. അതുകൊണ്ടാണ് ഇലത്താളം എന്ന പേരുണ്ടായത്.
 
ഇലത്താളത്തിന്‍റെ നടുവിലുള്ള കുഴിയിലൂടെ ചരടു കോര്‍ത്ത് വളയങ്ങള്‍ ചരടില്‍ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകള്‍ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സുഷ്ടിച്ചത്.
 
ക്ഷേത്ര വാദ്യങ്ങളില്‍ പ്രഥമ സ്ഥാനം ഇലത്താളത്തിനുണ്ട്. ഇതോടൊപ്പം മറ്റു കലകള്‍ക്കും ഇലത്താളം ഉപയോഗിക്കും. [[കഥകളി]] പോലുള്ള കേരളത്തിലെ ക്ഷേത്രകലകളില്‍ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. [[തായമ്പക|തായമ്പകയിലും]] മറ്റു [[ചെണ്ടമേളം|ചെണ്ടമേളങ്ങളിലും]], [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിലും]] മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.
വൃത്താകൃതിയിലുള്ള രണ്ടു ഭാഗങ്ങള്‍ ഉള്ള ഈ വാദ്യം നിര്‍മ്മിച്ചിരിക്കുന്നത് ഓടു കൊണ്ടാണ്. വൃത്തത്തിന്റെ നടുവിലുള്ള സുഷിരത്തിലൂടെ ചരടിട്ടു കെട്ടി ഇരു കൈയിലും പിടിച്ച്, രണ്ടു ഭാഗങ്ങളും കൂട്ടിയിടിച്ചും ഉരസിയുമാണ്‌ ഇലത്താളം വായിക്കുന്നത്.
 
ഇലത്താളത്തിന്റെ ചെറിയ രൂപം [[മാര്‍ഗ്ഗംകളി]] പോലുള്ള രംഗകലകളില്‍ ഉപയോഗിക്കുന്നുണ്ട്.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/ഇലത്താളം" എന്ന താളിൽനിന്ന് ശേഖരിച്ചത്