"ടിപ്പു സുൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 93:
== യുദ്ധതന്ത്രങ്ങൾ ==
[[File:Rocket warfare.jpg|thumb|left|ഗുണ്ടൂർ യുദ്ധത്തിലെ റോക്കറ്റ് ആക്രമണം, ഒരു പെയിന്റിംഗ്]]
ഇരുമ്പുകവചമുള്ള റോക്കറ്റുകൾ ആദ്യമായി യുദ്ധത്തിനുപയോഗിച്ചത് ടിപ്പു സുൽത്താനാണ്<ref name=roddam>{{cite web|title=റോക്കറ്റ്സ് ഇൻ മൈസൂർ ആൻഡ് ബ്രിട്ടൺ, 1750 - 1850|url=http://www.nal.res.in/pdf/pdfrocket.pdf|publisher=ബാംഗ്ലൂരിലെ നാഷണൽ ഏറോനോട്ടിക്കൽ ലബോറട്ടറിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും|accessdate=2013 ജനുവരി 21|author=റോദ്ദം നരസിംഹ|location=ബാംഗ്ലൂർ|page=1|language=ഇംഗ്ലീഷ്|format=pdf|month=മേയ്|year=1985}}</ref><ref name=isc1>[http://neo.jpl.nasa.gov/1950da/1950DA_Kalam_90th_Indian_Congress.pdf വിഷൻ ഫോർ ദ ഗ്ലോബൽ സ്പേസ് കമ്മ്യൂണിറ്റി: പ്രോസ്പരസ്, ഹാപ്പി ആന്റ് സെക്യൂലർ എർത്ത്] (എ.പി.ജെ.അബ്ദുൾ കലാം, തൊണ്ണൂറാം ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ ചെയ്ത പ്രസംഗം)</ref><ref>എ.പി.ജെ.അബ്ദുൾ കലാം, അഗ്നിച്ചിറകുകൾ (ആത്മകഥ) (ഹൈദരാബാദ് യൂണിവേഴ്സിറ്റി പ്രസ്സ്, 1999</ref>. ബ്രിട്ടീഷുകാരുമായുള്ള [[ഗുണ്ടൂർ]](1780)പൊളില്ലൂർ (1780) സെപ്റ്റംബർ യുദ്ധത്തിലും, (1792)ലെയും (1797) ലെയും [[ശ്രീരംഗപട്ടണം]] യുദ്ധത്തിലുമെല്ലാം ടിപ്പുവിന് മേൽക്കൈ നേടാനായത് അദ്ദേഹത്തിന്റെ [[മിസൈൽ|റോക്കറ്റ്]] റെജിമെന്റിന്റെ സഹായം കൊണ്ടാണ്<ref name=rr2>{{cite news|title=കലാം വാണ്ട്സ ടു നോ ഹൗ ടിപു ബിൽട് റോക്കറ്റ്സ് 200 ഇയേഴ്സ് എഗോ|url=http://news.outlookindia.com/items.aspx?artid=400639 |publisher=ഔട്ട്ലുക്ക് മാസിക|date=2006 -ജനുവരി-21|quote=ടിപ്പുവിന്റെ സൈന്യത്തിൽ നവീന യുദ്ധതന്ത്രങ്ങൾ പരീക്ഷിക്കാൻ കഴിവുള്ള ആളുകൾ ഉണ്ടായിരുന്നു - ശിവതാണുപിള്ള (ശാസ്ത്രജ്ഞൻ-ഡി.ആർ.ഡി.ഒ)}}</ref>. മുൻ ഇന്ത്യൻ രാഷ്ട്രപതി [[എ.പി.ജെ. അബ്ദുൽ കലാം]] ബ്രിട്ടനിലെ വൂൾവിച്ച് റോടുണ്ട മ്യൂസിയത്തിൽ ടിപ്പുവിന്റെ റോക്കറ്റ് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു<ref name=voolvitc>{{cite news|title=എ.പി.ജെ.അബ്ദുൾ കലാമുമായി അഭിമുഖം|url=http://www.flonnetfrontline.comin/fl1519navigation/?type=static&page=archiveSearch&aid=15190880.htm&ais=19&avol=15|publisher=ഫ്രന്റ് ലൈൻ ദ്വൈവാരിക|date=1998-സെപ്തംബർ-12-25, വാള്യം 5 നം.19.|quote=ടിപ്പുവിന് റോക്കറ്റുകളെക്കുറിച്ച് അറിവുണ്ടായിരുന്നു - അബ്ദുൾ കലാം}}</ref>. പാക്കിസ്ഥാൻ അവരുടെ 4000 കി മീ റെയ്ഞ്ച് ഉള്ള [[ബാലിസ്റ്റിക് മിസൈൽ|ബാലിസ്റ്റിക് മിസൈലിന്]] ടിപ്പു എന്നാണ് പേരിട്ടത്<ref name=fas1>{{cite news|title=ടിപ്പു|url=http://www.fas.org/nuke/guide/pakistan/missile/tipu.htm|publisher=ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ്|quote=പാകിസ്ഥാൻ 4000 കിലോമീറ്റർ സഞ്ചരിക്കാവുന്ന തങ്ങളുടെ മിസൈലിന് ടിപ്പു എന്നാണ് പേരിട്ടിരിക്കുന്നത് എന്ന് ഫ്രണ്ടിയർ പോസ്റ്റിനെ ഉദ്ധരിച്ചു പറയുന്നു}}</ref>.
 
== വിമർശനങ്ങൾ ==
"https://ml.wikipedia.org/wiki/ടിപ്പു_സുൽത്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്