"യഹോവയുടെ സാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

references
വരി 13:
| regional_headquarters = [[ബെംഗളൂരു|ബാംഗ്ലൂർ]], [[ഇന്ത്യ]]
| area =ലോകവ്യാപകം
| temples = 111113,719823
| members =ആഗോളമായി 7879.26 ലക്ഷം<br />[[ഇന്ത്യ|ഇന്ത്യയിൽ]] 3637,319913
| footnotes =യഹോവയുടെ സാക്ഷികളുടെ <br />20132014 വാർഷികപുസ്തകത്തിലെ വിവരം<ref name="Watchtower statistics">{{Cite book| title = 20132014 Yearbook of Jehovah's Witnesses | publisher = Watchtower Bible and Tract Society | year = 20132014| page = 178}}</ref>
| website = http://www.jw.org/ml/
}}
 
വരി 55:
=== ആഗോളമായി ഭരണസംഘത്തിനു കീഴിൽ ===
{{main|യഹോവയുടെ സാക്ഷികളുടെ ഭരണസംഘം}}
യഹോവയുടെ സാക്ഷികൾ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ന്യൂയോർക്ക്|ന്യൂയോർക്കിലുള്ള]] [[ബ്രൂക്ക്ലിൻ]] കേന്ദ്രമാക്കിയുള്ള<ref>{{cite book|title=2007 Yearbook of Jehovah's Witnesses|author=Watch Tower Bible and Tract Society of Pennsylvania|pages=4, 6}}</ref> ഒരു ഭരണ സംഘത്താൽ (അംഗസംഘ്യ വ്യത്യാസപ്പെടാവുന്ന ഒരു കൂട്ടം പുരുഷന്മാർ, 2011 മുതൽ എഴ് പേർ, എല്ലാവരും തന്നെ [[അഭിഷിക്ത വർഗ്ഗം|അഭിഷിക്ത വർഗ്ഗത്തിൽ]] പെട്ടവർ അതായത് മരണാനന്തരം സ്വർഗ്ഗീയ ജീവൻ ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നവരാൽ) നയിക്കപ്പെടുന്നു.<ref>Twelve members as of September 2005 (See ''The Watchtower'', March 15, 2006, page 26)<br />Schroeder died March 8, 2006 (See ''The Watchtower'', September 15, 2006, page 31)<br />Sydlik died April 18, 2006 (See ''The Watchtower'', January 1, 2007, page 8)<br />Barber died April 8, 2007 (See [http://wol.jw.org/en/wol/d/r1/lp-e/2007768 ''The Watchtower'', October 15, 2007, page 31])<br />Jaracz died June 9, 2010.</ref> ഇവരുടെ അംഗത്വത്തിന് തെരഞ്ഞെടുപ്പ് ഇല്ല,<ref>{{cite book| last = Franz| first = Raymond| title = In Search of Christian Freedom| publisher = Commentary Press| year = 2007| location = | page = 123| isbn = 0-914675-17-6}}</ref> നിലനിൽക്കുന്ന അംഗങ്ങൾ തന്നെ പുതിയ അംഗങ്ങളെ തീരുമാനിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ [[ആദിമക്രിസ്ത്യാനികൾ]] ഒരു ഭരണസംഘത്താലാണ് നയിക്കപ്പെട്ടത് എന്നിവർ കരുതുന്നതിനാലാണ് ഇവരും അങ്ങനെ പിന്തുടരുന്നത്. ഭരണസംഘം ബൈബിളിൽ കാണപ്പെടുന്ന ദൈവത്തിന്റെ [[വിശ്വസ്തനും വിവേകിയുമായ അടിമ|വിശ്വസ്തനും ബുദ്ധിമാനുമായ ദാസ വർഗ്ഗത്തിന്റെ]] (അഭിഷിക്തരെന്ന് സ്വയം വെളിപ്പെടുത്തുന്ന ഇപ്പോൾ ഏകദേശം 1113,000<ref>''Yearbook'', Watch Tower Bible and Tract Society, 20102014.</ref> യഹോവയുടെ സാക്ഷികളുടെ) വക്താക്കളായി വിശേഷിപ്പിക്കപ്പെടുകയും, അവരെ പ്രതിനിധീകരിച്ച് ലോകവ്യാപകമായി സാക്ഷികൾക്ക് ആത്മീയ ഭക്ഷണം വിതരണം ചെയ്യാൻ നിയമിതരായവരായി പറയപ്പെടുന്നു. <ref>"TheWho faithfulReally slaveIs andthe itsFaithful governingand bodyDiscreet Slave?", ''[http://wol.jw.org/en/wol/d/r1/lp-e/2013533 The Watchtower'', JuneJuly 15, 20092013, pages 2320-2425.]</ref>
 
ഭരണസംഘമാണ് ഇവരുടെ പ്രസിദ്ധീകരണം, അസംബ്ലി പരിപാടികളുടെ ആസൂത്രണം, സുവിശേഷ വേല എന്നിവയ്ക്ക് മേൽനോട്ടം നടത്തുന്നത്. പ്രാദേശിക ആസ്ഥാന കമ്മിറ്റികളുടെ നിയമനം, ഡിസ്ട്രിക്റ്റ് മേൽവിചാരകൻമാരുടെ നിയമനം, സഞ്ചാര മേൽവിചാരകൻമാരുടെ നിയമനം എന്നിവ ഇവർ നേരിട്ട് നടത്തുന്നു.<ref>[http://wol.jw.org/en/wol/d/r1/lp-e/2001049#p11 ''The Watchtower'', January 15, 2001, pages 14-15]</ref> സഞ്ചാര മേൽവിചാരകൻമാർ അവർക്ക് നിയമിച്ചിട്ടുള്ള സഭകൾ (രാജ്യഹാളുകൾ) സന്ദർശിച്ച് അവിടത്തെ കാര്യങ്ങൾക്ക് മേൽനോട്ടം നടത്തുന്നു. ഡിസ്ട്രിക്റ്റ് മേൽവിചാരകൻമാർ ഒരുകൂട്ടം സഞ്ചാര മേൽവിചാരകൻമാർക്ക് മേൽനോട്ടം നടത്തുന്നു. ഡിസ്ട്രിക്റ്റ് മേൽവിചാരകൻമാർ പ്രാദേശിക ആസ്ഥാന കമ്മിറ്റിയിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കുന്നു. ബ്രാഞ്ച് കമ്മിറ്റി ഭരണസംഘത്തിൽ നിന്ന് നേരിട്ട് നിർദേശങ്ങൾ അനുസരിക്കുന്നു. ഭരണസംഘത്തിലെ അംഗങ്ങൾ തങ്ങൾ യഹോവയുടെ സാക്ഷികളുടെ നേതാക്കന്മാരായി കരുതുന്നില്ലെന്നും, നേതാവായ ക്രിസ്തുവിന്റെ ദാസന്മാർ മാത്രമാണ് അവരെന്നും പറയുന്നു.<ref>{{cite book | title = "Bearing Thorough Witness" About God's Kingdom | publisher = Watchtower Bible and Tract Society | year = 2009|page=110 | url= http://wol.jw.org/en/wol/d/r1/lp-e/1102009057#p7}}</ref>
 
=== ആരാധനാലയങ്ങളിൽ ===
ഒരോ രാജ്യഹാളുകളും (സഭകൾ) നിയമിക്കപ്പെട്ട ശമ്പളം പറ്റാത്ത [[മൂപ്പൻ (ക്രിസ്ത്യാനിത്വം)|മൂപ്പൻമാരാലും]], ശുശ്രൂഷാദാസന്മാരാലും നയിക്കപ്പെടുന്നു. സഭയുടെ നടത്തിപ്പ്, ആരാധന കൂടുന്ന സമയം, പ്രസംഗകരെ തിരഞ്ഞെടുക്കുന്നത്, വീടുതോറുമുള്ള പ്രവർത്തനം, സഭാ തത്ത്വങ്ങൾക്ക് വിരുദ്ധമായി പോകുന്നവർക്ക് നീതിന്യായകമ്മിറ്റി നടത്തുന്നത് എന്നിവ മൂപ്പൻമാരുടെ ഉത്തരവാദിത്വമാണ്. ഒരു അംഗം മൂപ്പന്മാർക്കുള്ള തിരുവെഴുത്തുപരമായ യോഗ്യതയിൽ എത്തിയതായി സഭയിൽ നിലവിലുള്ള മൂപ്പന്മാർക്ക് ബോധ്യപ്പെട്ടാൽ അവരുടെ നിർദേശത്താൽ പ്രാദേശിക ആസ്ഥാനം (ബേഥേൽ എന്ന് വിളിക്കപ്പെടുന്നു) പുതിയ മൂപ്പനെ നിയമിക്കുന്നു. ശുശ്രൂഷാദാസന്മാർ (മൂപ്പൻമാരെ പോലെ നിയമിതരാകുന്നു) മൂപ്പന്മാരെ സഹായിക്കുന്നതിനും, അറ്റൻഡന്റ് സേവനം നടത്തുന്നതിനും, എന്നാൽ ചില അവസരങ്ങളിൽ പഠിപ്പിക്കുന്നതിനും ആരാധന നടത്തുന്നതിനും നിയോഗിക്കപ്പെടുന്നു. മൂപ്പന്മാർക്ക് പ്രത്യേക പദവികൾ ഉണ്ടെങ്കിലും,<ref>To all Bodies of Elders in the United States, August 1, 1995</ref>യഹോവയുടെ സാക്ഷികൾ മൂപ്പൻ എന്ന സ്ഥാനപ്പേര് വൈദിക-അൽമായ എന്ന രീതിയിൽ തരംതിരിക്കാൻ ഉപയോഗിക്കുന്നില്ല,<ref>{{cite journal|journal=The Watchtower|date=1 October 1977|title=The Christian Congregation and Its Operation|page=599|ref=harv}}</ref> മറിച്ച് സഭയെ സേവിക്കാൻ അവരെ നിയോഗിക്കുന്നു; എല്ലാവരെയും സഹോദര-സഹോദരിമാർ എന്ന് അംഗങ്ങൾ അഭിസംബോധന ചെയ്യുന്നു. ദൈവത്തിന്റെ പ്രീതി നേടാനും, [[അർമ്മഗദോൻ]] അതിജീവിക്കാനും<ref>''You Can Live Forever in Paradise on Earth'', Watch Tower Bible and Tract Society, 1989, page 255, "It is simply not true that all religions lead to the same goal. (Matthew 7:21-23; 24:21) You must be part of Jehovah's organization, doing God's will, in order to receive his blessing of everlasting life."</ref> സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ അംഗങ്ങളെ അവരുടെ സംഘടനയുമായി വിശ്വസ്തരായിരിക്കാൻ പ്രോൽസാഹിപ്പിച്ചിരിക്കുന്നു.<ref>"Following Faithful Shepherds with Life in View", ''The Watchtower'', October 1, 1967, page 591, "Make haste to identify the visible theocratic organization of God that represents his king, Jesus Christ. It is essential for life. Doing so, be complete in accepting its every aspect."</ref> ദൈവത്തിന് സ്വീകാര്യമായ ആരാധന ഇവരിലൂടെ മാത്രമേ സാധിക്കുകയുള്ളു<ref>"Greater Blessings Through the New Covenant", ''The Watchtower'', February 1, 1998, page 17, "Those of spiritual Israel still remaining on earth make up 'the faithful and discreet slave.' ... Only in association with them can acceptable sacred service be rendered to God."</ref> എന്ന് ഇവർ പഠിപ്പിക്കുന്നതിനാൽ, സംഘടനയ്ക്കും സഭയിലെ മൂപ്പന്മാർക്കും കീഴടങ്ങിയിരിക്കാൻ അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു.<ref>[http://wol.jw.org/en/wol/d/r1/lp-e/2009761 "Be Aglow With the Spirit", ''The Watchtower'', October 15, 2009], "Those with an earthly hope should therefore recognise Christ as their head and be submissive to the Faithful and Discreet Slave and its Governing Body and to the men appointed as overseers in the congregation."</ref>
 
യഹോവയുടെ സാക്ഷികളുടെ എല്ലാ പ്രവർത്തനങ്ങളും അംഗങ്ങളുടെയും, പൊതുജനത്തിന്റെയും സ്വമേധായാ ഉള്ള സംഭാവനകളാൽ മാത്രം നടത്തപ്പെടുന്നു. [[ദശാംശം|ദശാംശവും]], [[മാസവരി|മാസവരിയും]] ക്രിസ്ത്യാനിത്വത്തിനു കീഴിൽ തെറ്റാണ് എന്ന് പഠിപ്പിക്കുന്നു. ഈ അന്ത്യകാലത്ത് ദൈവരാജ്യം ആഗതമാണെന്ന സദ് വാർത്ത അറിയിക്കുന്നതാണ് ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ പരമപ്രധാനം എന്ന് ഇവർ പഠിപ്പിക്കുന്നതിനാൽ [[വിദ്യാലയം|വിദ്യാലയങ്ങളോ]], [[ആശുപത്രി|ആശുപത്രികളോ]] മറ്റ് എതെങ്കിലും ധനകാര്യസ്ഥാപനങ്ങളോ ഇവർ നടത്തുന്നില്ല.<ref>''Our Kingdom Ministry'', Watch Tower Bible and Tract Society of Pennsylvania, December 2003, p. 7</ref> സംഘടനയുടെ ആസ്ഥാനത്തുള്ളവരും, പ്രാദേശിക ആസ്ഥാനത്തുള്ളവരും മുഴുവൻ സമയ [[സന്നദ്ധസേവകർ|സന്നദ്ധസേവകരാണ്]]. സഭ (രാജ്യഹാൾ) നടത്തുന്നവരിൽ ശമ്പളം പറ്റുന്നവരാരും ഇല്ല. ആയതിനാൽ മുഴുവൻ സമയ സന്നദ്ധ സേവകരുടെ ജീവിതചെലവിനും, കെട്ടിട നിർമാണപ്രവർത്തനങ്ങൾക്കും, പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നതിനുള്ള സാമഗ്രികൾക്കും മാത്രമേ ഇവർ അധിക ചെലവും വിനിയോഗിക്കുന്നുള്ളു.<ref>[http://wol.jw.org/en/wol/d/r1/lp-e/2006808#p23 "Ways in Which Some Choose to Give Contributions to the Worldwide Work", ''The Watchtower'', November 1, 2006, page 20]</ref>
== വിശ്വാസങ്ങൾ ==
{{Main|യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ}}
=== ഉറവിടം ===
[[പ്രമാണം:Estudo.jpg|thumb|right|225px|[[ബൈബിൾ|ബൈബിളാണ്]] യഹോവയുടെ സാക്ഷികളുടെ വിശുദ്ധഗ്രന്ഥം.]]
[[ബൈബിൾ|ബൈബിളാണ്]] യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളുടെ ആധാരം. [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിനാൽ]] അഭിഷേകം ചെയ്യപ്പെട്ടവർ എന്ന് ഇവർ പറയുന്ന മൂപ്പന്മാരുടെ ഒരു [[യഹോവയുടെ സാക്ഷികളുടെ ഭരണസംഘം|ഭരണസംഘമാണ്]] യഹോവയുടെ സാക്ഷികളുടെ [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിനും]], ബൈബിൾ വ്യാഖ്യാനത്തിനും മേൽനോട്ടം നടത്തുന്നത്.<ref>"Cooperating With the Governing Body Today,", ''The Watchtower'', March 15, 1990, page 19.</ref> ആദിമ ക്രിസ്ത്യാനികൾ ഒരു ഭരണസംഘത്താലാണ് നയിക്കപ്പെട്ടത് എന്ന് ഇവർ കരുതുന്നതിനാലാണ് അങ്ങനെ ചെയ്യുന്നത്.<ref>{{cite journal|journal=The Watchtower|title=Focus on the Goodness of Jehovah's Organisation|page=22|date=15 July 2006|ref=harv|url=http://wol.jw.org/en/wol/d/r1/lp-e/2006525}}</ref><ref>"Impart God's Progressive Revelation to Mankind", ''The Watchtower'', March 1, 1965, p. 158-159</ref> തങ്ങളുടെ തത്ത്വങ്ങൾ കാലാനുക്രമമായി വെളിപ്പെടുന്നവയാണെന്നും, ബൈബിളിന്റെ ആഴമായ പഠനത്തില്ലുടെ ദൈവിക വെളിച്ചം പരിശുദ്ധാത്മാവിനാൽ തങ്ങളെ [[യേശു|യേശുവും]], [[മാലാഖ|ദൂതന്മാരും]] പഠിപ്പിക്കുന്നതായി ഇവർ കരുതുന്നു. ഏന്നിരുന്നാലും ഭരണസംഘം തങ്ങൾക്ക് എന്തെങ്കിലും ദിവ്യവെളിപ്പെടുത്തൽ ഉള്ളതായി പറയുന്നില്ല.<ref>"To Whom Shall We Go but Jesus Christ?", ''The Watchtower'', March 1, 1979, pages 23-24.</ref>
പൂർണ്ണ [[പ്രൊട്ടസ്റ്റന്റ്]] കാനോനിക ബൈബിളും സത്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. ബൈബിൾ [[ശാസ്ത്രം|ശാസ്ത്രീയപരമായും]], [[ചരിത്രം|ചരിത്രപരമായും]], [[പ്രവചനം|പ്രവചനപരമയും]] കൃത്യത ഉള്ളതാണെന്നും ആധുനിക ലോകത്തും പ്രായോഗികമാണെന്നും ഇവർ വിശ്വസിക്കുന്നു.<ref>''All Scripture is Inspired of God'', Watch Tower Bible & Tract Society, 1990, page 336.</ref> അവർ ബൈബിളിനെ അക്ഷരാർത്ഥത്തിൽ തന്നെ പഠിപ്പിക്കുന്നു, എന്നാൽ സന്ദർഭം കണക്കിലെടുത്ത് ചില തിരുവെഴുത്തുകൾ ആലങ്കാരികമായി പഠിപ്പിക്കുന്നു.<ref>''All Scripture is Inspired of God'', Watch Tower Bible & Tract Society, 1990, page 9.</ref> [[അന്ത്യകാലം|അന്ത്യകാലത്ത്]] തന്റെ വിശ്വസ്തർക്ക് തക്കസമയത്ത് ആത്മീയ ആഹാരം പ്രദാനം ചെയ്യാൻ ദൈവം നിയോഗിച്ച [[വിശ്വസ്തനും ബുദ്ധിമാനുമായ അടിമ]] (ബൈബിളിൽ കാണപ്പെടുന്നത്) ഇവരുടെ ഭരണസംഘമാണെന്ന് ഇവർ വിശ്വസിക്കുന്നു. തങ്ങളുടെ എല്ലാ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും യേശു സ്ഥാപിച്ച ആദിമ "സത്യ" ക്രിസ്ത്യാനിത്വത്തിന്റെ തത്ത്വങ്ങളുമായി ഒത്തുപോകുന്നതാണെന്നും, ആയതിനാൽ ബൈബിളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നതു പോലെ അന്ത്യകാലത്ത് പുനഃസ്ഥാപിക്കപ്പെടുമെന്ന് പറഞ്ഞിരിക്കുന്ന സത്യക്രിസ്തീയർ തങ്ങളാണെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.<ref>"Is Religious Truth Attainable?". The WatchTower: 6. April 15,1995. "By comparing the Witnesses’ beliefs, standards of conduct, and organization with the Bible, unbiased people can clearly see that these harmonize with those of the first-century Christian congregation."</ref> സ്വന്തമായ ബൈബിൾ പഠനത്തിലൂടെ ദൈവീക വെളിച്ചം കിട്ടില്ലെന്നും ആകയാൽ ബൈബിളിലെ സത്യം മനസ്സിലാക്കാൻ വ്യക്തികൾ യഹോവയുടെ സാക്ഷികളുമായി ആശയവിനിമയം ചെയ്യണമെന്നും ഇവർ പഠിപ്പിക്കുന്നു<ref>[http://wol.jw.org/en/wol/d/r1/lp-e/1102002063#p9 ''Worship the Only True God'', Watch Tower Bible & Tract Society, 2002, pages 26,27], "The Scriptures warn against isolating ourselves. We should not think that we can figure out everything by independent research ... Similarly today, no one arrives at a correct understanding of Jehovah's purposes on his own. We all need the aid that Jehovah lovingly provides through his visible organization."</ref>
 
=== യഹോവയും യേശുവും ===
വരി 76:
യഹോവയുടെ സാക്ഷികൾ ബൈബിളിലെ [[പിതാവായ ദൈവം|പിതാവായ ദൈവത്തിന്റെ]] നാമത്തിനു പ്രാധാന്യം കൊടുക്കുന്നു. [[ബൈബിൾ|ബൈബിളിന്റെ]] എബ്രായ മൂലപാഠത്തിൽ ദൈവത്തിന്റെ വ്യക്തിപരമായ നാമത്തെകുറിക്കാൻ "യ്ഹ്‌വ്ഹ്" എന്ന ചതുരക്ഷരി ഉപയോഗിച്ചിരുന്നു. "യ്ഹ്‌വ്ഹ്" എന്ന ചതുരക്ഷരിക്ക് മലയാളത്തിൽ പൊതുവെ സ്വീകരിക്കപ്പെടുന്ന [[യഹോവ]] എന്ന നാമം അവർ ഉപയോഗിക്കുന്നു.<ref>[http://www.watchtower.org/e/na/article_02.htm God's Name—Its Meaning and Pronunciation]</ref> അവർ യഹോവ ഏകസത്യദൈവമായും, സർവ്വശക്തനായും, [[പ്രപഞ്ചം|പ്രപഞ്ച]] [[സ്രിഷ്ടാവ്|സ്രിഷ്ടാവായും]] വിശ്വസിക്കുന്നു.<ref name="proclaimers144">{{cite book|title=Jehovah's Witnesses—Proclaimers of God's Kingdom|year=1993|pages=144–145}}</ref> ആരാധന യഹോവയ്ക്ക് മാത്രമാണെന്ന് ഇവർ പഠിപ്പിക്കുന്നു. [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവെന്നത്]] ഒരു വ്യക്തിയല്ല മറിച്ച് യഹോവയുടെ പ്രവർത്തനനിരതമായ ശക്തിയാണെന്ന് ഇവർ വിശ്വസിക്കുന്നു. <ref>[http://www.watchtower.org/e/200607a/article_01.htm Is the Holy Spirit a Person?]</ref>
 
യഹോവയുടെ സാക്ഷികൾ [[യേശു|യേശുവിനെ]] [[പിതാവായ ദൈവം|പിതാവിന്റെ]] ഏകജാത പുത്രനായി വിശ്വസിക്കന്നു.<ref>{{cite book|title=Insight on the Scriptures|volume=2|year=1988|page=1019}}</ref> അതായത് യഹോവയുടെ നേരിട്ടുള്ള ആദ്യ സൃഷ്ടിയായ് യേശുവിനെ കാണുന്നു.<ref>{{cite book|title=Insight on the Scriptures|publisher=Watch Tower Bible & Tract Society|year=1988|volume=2|pages=556–557|chapter=Only-begotten}}</ref> മറ്റെല്ലാ സൃഷ്ടികളെയും പിതാവായ യഹോവ, യേശു മുഖാന്തരം സൃഷ്ടിച്ചതായും വിശ്വസിക്കുന്നു. പാപികളായ മനുഷ്യർക്കായി തന്റെ പാപമില്ലാത്ത അമർത്യ ജീവൻ നൽകിയതിനാൽ യേശുവിനെ രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, പാപപരിഹാരകനായും വിശ്വസിക്കുന്നു. കൂടാതെ [[ദൈവരാജ്യം|ദൈവരാജ്യത്തിന്റെ]] രാജാവായും വിശേഷിപ്പിച്ചിരിക്കുന്നു.<ref>{{cite book|title=Insight on the Scriptures|volume=2|publisher=Watch Tower Bible & Tract Society|pages=60–61|chapter="His Vital Place in God's Purpose" and "Chief Agent of life"|url=http://wol.jw.org/en/wol/d/r1/lp-e/1200002451}}</ref> എന്നാൽ യേശു [[കുരിശ്|കുരിശിലല്ല]] മറിച്ച് ഒരു [[യേശുവിനെ ക്രൂശിച്ച രീതിയെ കുറിച്ചുള്ള തർക്കം|സ്തംഭത്തിലാണ് മരിച്ചതെന്ന്]] ഇവർ വിശ്വസിക്കുന്നു.<ref>{{cite book|title=Reasoning From the Scriptures|year=1989|pages=89–90|url=http://wol.jw.org/en/wol/d/r1/lp-e/1101989219}}</ref> [[പ്രധാന ദൂതനായ മിഖായേൽ]], [[വചനം എന്ന ക്രിസ്തു|വചനം]], [[അബദ്ദോൻ (അപ്പൊല്യോൻ)]] എന്നീ നാമങ്ങൾ അവർ യേശുവിനു ബാധകമാക്കുന്നു.<ref>{{cite journal|title=Angels: How They Affect Us|date=15 January 2006|journal=The Watchtower|publisher=Jehovah's Witnesses|ref=harv|url=http://wol.jw.org/en/wol/d/r1/lp-e/2006041}}</ref>
{{See also|അത്രിത്വം|യേശുവിനെ ക്രൂശിക്കാനുപയോഗിച്ച ഉപകരണം}}
 
=== സാത്താൻ ===
യഹോവയുടെ സാക്ഷികൾ [[സാത്താൻ]] ഈ [[ലോകം|ലോകത്തിന്റെ]] അദൃശ്യ ഭരണാധികാരിയായി വിശ്വസിക്കുന്നു.<ref>{{cite book|title=Reasoning From the Scriptures|year=1989|page=361|publisher=Watch Tower Bible & Tract Society|url=http://wol.jw.org/en/wol/d/r1/lp-e/1101989267}}</ref> ആവൻ ആദ്യം [[സ്വർഗ്ഗം|സ്വർഗ്ഗത്തിൽ]] ദൈവത്തിന്റെ വിശ്വസ്ത [[മാലാഖ|ദൂതനായിരുന്നു]] എന്നും, എന്നാൽ തന്റെ ഇച്ഛാസ്വാതന്ത്ര്യം (ഇഷ്ടാനുസരണം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം) തെറ്റായി വിനിയോഗിച്ച അവൻ ദൈവത്തിനെതിരെ തിരിഞ്ഞു എന്നും പഠിപ്പിക്കുന്നു. അങ്ങനെ [[ആദം|ആദാമിനെയും]] [[ഹവ്വ|ഹൗവ്വായെയും]] (ബൈബിളിലെ ആദിമ മനുഷ്യജോടി) വഴിതെറ്റിച്ചുകൊണ്ട് സാത്താൻ മനുഷ്യ വർഗ്ഗത്തെ പാപത്തിലേക്ക് തള്ളിയിട്ടുവെന്നും, അങ്ങനെ പാപത്തിന്റെ ഫലമായി മനുഷ്യൻ മരിക്കാനും കഷ്ടപ്പെടാനും തുടങ്ങിയെന്നും വിശ്വസിക്കുന്നു. ഫലത്തിൽ ദൈവം ഒരു നുണയനാണെന്നും, മനുഷ്യരിൽ നിന്ന് നന്മ മനപ്പൂർവ്വം പിടിച്ചുവച്ചിരിക്കുകയാണെന്നും ആരോപിച്ചുകൊണ്ട് സാത്താൻ ദൈവത്തിന്റെ ഭരണവിധത്തെ ചോദ്യം ചെയ്തതായി ഇവർ പഠിപ്പിക്കുന്നു. സാത്താനെ ഉടനെ നശിപ്പിക്കുന്നതിനു പകരം തന്റെ ഭരണവിധമാണ് ശരിയെന്ന് എല്ലാ സ്രിഷ്ടികളെയും ബോധ്യപെടുത്താൻ തീരുമാനിച്ച ദൈവം, സാത്താനെ ഭുമിയെ ഭരിക്കാൻ കുറച്ചുകാലം അനുവദിച്ചിരിക്കുകയാണെന്നും ഇവർ വിശ്വസിക്കുന്നു. എന്നാൽ മനുഷ്യൻ ഭൂമിയിൽ എക്കാലവും ജീവിക്കണം എന്ന ദൈവത്തിന്റെ ആദിമ ഉദ്ദേശം നിറവേറ്റാൻ ദൈവത്തിന്റെ നീതിപ്രകാരം പാപമില്ലാത്ത ഒരാൾ പാപികളായ മനുഷ്യർക്കുവേണ്ടി മരിക്കണമായിരുന്നെന്നും, ആ മറുവില മനുഷ്യരോടുള്ള സ്നേഹം നിമിത്തം തന്റെ സ്വന്തം പുത്രനായ യേശുക്രിസ്തുവിന്റെ ബലിമരണത്തിലൂടെ ദൈവം സാദ്ധ്യമാക്കിയെന്നും വിശ്വസിക്കുന്നു. കൂടാതെ [[ഇയ്യോബ്|ഇയ്യൊബിനെയും]] (ബൈബിളിലെ കഥാപാത്രം) യേശുവിനെയും പോലെയുള്ളവർ അനുകുല സാഹചര്യമല്ലാത്തപ്പോൾ പോലും ദൈവത്തെ അനുസരിച്ചതിനാൽ അവർ സാത്താന്റെ വാദത്തിനു ഉത്തരം നൽകിയതായും ഇവർ പറയുന്നു. ആകയാൽ ദൈവത്തോട് വിശ്വസ്തരായി ജീവിക്കുന്ന മനുഷ്യർക്ക് ഭൂമിയിൽ ദൈവരാജ്യത്തിൻ കീഴിൽ എന്നന്നേക്കും ജീവിക്കാനാകും എന്ന് ഇവർ വിശ്വസിക്കുന്നു. കൂടാതെ യഹോവയുടെ സാക്ഷികളുടെ ബൈബിൾ കാലക്കണക്കു പ്രകാരം യേശു 1914-ൽ"<ref>What Has God's Kingdom Been Doing Since 1914?", ''The Watchtower'', October 15, 1966, pages 621-622</ref>സ്വർഗ്ഗത്തിൽ രാജാവായി അഭിഷേകം ചെയ്യപ്പെട്ടെന്നും, തുടർന്ന് സാത്തനെ ഭുമിയിലേക്ക് തള്ളിയിട്ടു എന്നും ഇവർ പഠിപ്പിക്കുന്നു. 1914-ലു മുതൽ മനുഷ്യവർഗ്ഗം അന്ത്യകാലത്താണ് ജീവിക്കുന്നതെന്നും,<ref>{{cite book|title=What Does the Bible Really Teach?|year=2005|pages=87,216|publisher=Watch Tower Bible & Tract Society|url=http://www.jw.org/ml/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E2%80%8C%E0%B4%A4%E0%B4%95%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%AC%E0%B5%88%E0%B4%AC%E0%B4%BF%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%AA%E0%B4%A0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81/%E0%B4%A8%E0%B4%BE%E0%B4%82-%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%95%E0%B4%BE%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B/}}</ref> ഇനി അർമ്മഗദോനിലൂടെ സാത്തനെ ആയിരം വർഷം തടങ്കലിൽ ആക്കുമെന്നും, തുടർന്ന് ഭുമിയിൽ ദൈവരാജ്യം സ്ഥാപിതമാകുമെന്നും പഠിപ്പിക്കുന്നു. ആയിരം ആണ്ടിന്റെ അവസാനം മനുഷ്യരെ അന്തിമമായ് പരീക്ഷിക്കപ്പെടാനായി കുറേകാലം സാത്തനെ അഴിച്ചുവിട്ടതിനു ശേഷം, യേശു സാത്താനെ നശിപ്പിക്കുമെന്നും തുടർന്ന് പിതാവായ യഹോവയ്ക്ക് രാജ്യം തിരികെ എല്പ്പിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.
 
=== മരിച്ചവരുടെ അവസ്ഥ ===
[[ആത്മാവ്|ആത്മാവിന്റെ]] [[അമർത്യത|അമർത്യതയിൽ]] യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നില്ല. [[മരണം]] എന്നത് എങ്ങും അസ്തിത്വം ഇല്ലാത്ത അവസ്ഥയാണെന്നും, [[ജനനം|ജനിക്കുന്നതിനു]] മുൻപേ ഉള്ളതുപോലെയുള്ള ഒരവസ്ഥയാണെന്നും, അവർക്ക് ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയുകയില്ലെന്ന് ഇവർ വിശ്വസിക്കുന്നു. നരകം എന്ന് സാധാരണ വിവർത്തനം ചെയ്യപ്പെടുന്ന എബ്രായ പദം [[ഹേഡീസ്]], ഗ്രീക്ക് പദം [[ഷീയോൾ]] എന്നിവ മനുഷ്യവർഗ്ഗത്തിന്റെ പൊതു [[ശവക്കുഴി|ശവക്കുഴിയെ]] ആണ് അർത്ഥമാക്കുന്നതെന്ന് വിശ്വസിക്കുന്നു.<ref>{{cite journal |title=Is There LIFE After Death? |journal=The Watchtower |month=July 15 |year=2005 |url=httphhttp://wwwwol.watchtowerjw.org/een/20020715wol/article_02.htmd/r1/lp-e/2005528|accessdate=2008-09-14 |ref=harv}}</ref> യഹോവയുടെ സാക്ഷികൾ ആത്മാവിനെ ജീവശക്തിയായ് അല്ലെങ്കിൽ മരിക്കാൻ കഴിയുന്ന ഒരു ജീവശരീരമായി പഠിപ്പിക്കുന്നു.<ref>{{cite book |title=Insight on the Scriptures|volume=2|year=1988 |page=1004|url=http://wol.jw.org/en/wol/d/r1/lp-e/1200004192|quote=The...Scriptures show 'soul' to be a person, an animal, or the life that a person or an animal enjoys.}}</ref> എന്നാൽ ദൈവരാജ്യത്തിൻ കീഴിൽ നീതിമാന്മാരുടെയും, നീതികെട്ടവരുടെയും (ദൈവത്തെ അറിയാൻ അവസരം കിട്ടാതെ മരിചുപോയ നല്ല മനുഷ്യർ) പുനരുത്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നു. സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടുകൂടെ ഭരിക്കാൻ ദൈവം തിരഞ്ഞെടുത്ത കുറച്ചുപേർ മാത്രമെ പോകുകയുള്ളുവെന്നും (അഭിഷിക്തർ), മറ്റുള്ള നല്ലവർ ഭുമിയിലെ പറുദീസയിൽ എക്കാലവും ജീവിക്കും എന്നുമുള്ള വിശ്വാസമാണ് ഇവർക്കുള്ളത്.
 
വാച്ച്ടവർ സൊസൈറ്റിയുടെ പ്രസീദ്ധീകരണങ്ങൾ മനുഷ്യവർഗ്ഗം പാപപൂർണ്ണമായ അവസ്ഥയിലാണെന്നും, ഇതിൽ നിന്നുള്ള മോചനം<ref>"Jehovah Cares For You," ''The Watchtower'', October 15, 2002, p. 15.</ref> യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിലൂടെ അതായത് മറുവിലയിലൂടെ മാത്രമെ സാധിക്കുകയുള്ളൂ എന്നും പറയുന്നു.<ref>''Insight On The Scriptures'', Vol 2, p. 733.</ref> വെളിപ്പാട് പതിനാലാം അദ്ധ്യായത്തിൽ നിന്നും മറ്റു ചില വാക്യങ്ങളിൽ നിന്നും ബൈബിളധിഷഠിതമെന്ന് ഇവർ പറയുന്ന വ്യാഖ്യാനമനുസരിച്ച്, ദൈവം തിരഞ്ഞെടുക്കുന്ന 1,44,000 ക്രിസ്ത്യാനികൾ മാത്രമെ<ref>"Have No Fear, Little Flock", ''The Watchtower'', February 15, 1995, p. 18-22.</ref> യേശുവിനോട് കൂടെ ദൈവരാജ്യത്തിൽ ഭൂമിയെ ഭരിക്കാൻ സ്വർഗ്ഗത്തിലേക്ക് മരണാനന്തരം ആത്മശരീരത്തിൽ എടുക്കപ്പെടുകയുള്ളു എന്ന് പഠിപ്പിക്കുന്നു. മറ്റുള്ളവർക്ക് ഭുമിയിലെ പറുദീസയിൽ എക്കാലവും ജീവിക്കാനുള്ള പ്രത്യാശയാണുള്ളതെന്ന് പഠിപ്പിക്കുന്നു.<ref>"A Great Crowd Rendering Sacred Service," ''The Watchtower'' February 1, 1995, p. 14-17.</ref> അങ്ങനെ, ദൈവം രക്ഷിക്കുന്ന ഒരു ചെറിയകൂട്ടത്തിന് (1,44,000 അഭിഷിക്തർക്ക് അല്ലെങ്കിൽ ചെറിയാട്ടിൻകൂട്ടത്തിന്) സ്വർഗ്ഗവും, മറ്റുള്ള ഒരു മഹാപുരുഷാരത്തിന് ഭൂമിയുമാണ് വാസസ്ഥലം എന്ന് പഠിപ്പിക്കുന്നു. യഹോവയുടെ സാക്ഷികൾക്ക് മാത്രമെ അർമ്മഗദോനെ അതിജീവിക്കാൻ തിരുവെഴുത്തുപരമായ കാരണം ഉള്ളു എന്നും,<ref>''Worship the Only True God'', Watch Tower Bible & Tract Society, 2002, page 179.</ref>എന്നാൽ, മറ്റുള്ളവരുടെ കാര്യത്തിൽ ദൈവം നീതി നടപ്പാക്കുമെന്നും പഠിപ്പിക്കുന്നു.<ref>''You Can Live Forever in Paradise on Earth,'', Watch Tower Bible & Tract Society, 1989, pg 255, "Do not conclude that there are different roads, or ways, that you can follow to gain life in God's new system. There is only one. There was just the one ark that survived the Flood, not a number of boats. And there will be only one organization — God's visible organization — that will survive the fast-approaching 'great tribulation.' It is simply not true that all religions lead to the same goal. You must be part of Jehovah's organization, doing God's will, in order to receive his blessing of everlasting life."</ref><ref>"Our Readers Ask: Do Jehovah's Witnesses Believe That They Are the Only Ones Who Will Be Saved?", ''The Watchtower'', November 1, 2008, page 28, "Jehovah's Witnesses hope to be saved. However, they also believe that it is not their job to judge who will be saved. Ultimately, God is the Judge. He decides."</ref> യേശുവിന്റെ 1000 വർഷ ഭരണത്തിൻ കീഴിൽ അർമ്മഗദോനു മുമ്പുള്ളവർ തുടങ്ങി, [[ഹാബേൽ]] വരെ ജീവിച്ച മിക്ക നല്ല ആളുകളും [[പുനരുത്ഥാനം]] പ്രാപിക്കുമെന്നും, തുടർന്ന് ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കേണ്ടവിധം അവരെ പഠിപ്പിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.<ref>"The Only Remedy!", ''The Watchtower'', March 15, 2006, p. 6.</ref><ref>{{cite journal|journal=The Watchtower|title=Who Will Be Resurrected?|date=1 May 2005|page=17|ref=harv}}</ref> 1000 വർഷത്തിന്റെ അവസാനം തടങ്കലിൽ നിന്ന് സാത്താനെ അഴിച്ചവിടുമ്പോൾ, സാത്താനിൽ നിന്നുള്ള അന്തിമ പരീക്ഷണം ഇവർ നേരിട്ട ശേഷം, വിജയകരമായി തരണം ചെയ്യുന്നവർക്ക് ഭൂമിയിലെ പറുദീസയിൽ എക്കാലവും ജീവിക്കാനാകും എന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.
വരി 184:
== പുറത്തേക്കുള്ള കണ്ണികൾ ==
=== ഔദ്യോഗികമായുള്ളവ ===
* [http://www.jw.org/ml/ യഹോവയുടെ സാക്ഷികൾ
* [http://watchtower.org/ യഹോവയുടെ സാക്ഷികളുടെ ഔദ്യോഗിക വെബ്സൈറ്റ്]
* [http://watchtower.org/my/index.html യഹോവയുടെ സാക്ഷികളുടെ ഔദ്യോഗിക വെബ്സൈറ്റ് മലയാളത്തിൽ]
"https://ml.wikipedia.org/wiki/യഹോവയുടെ_സാക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്