"കല്ലണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

60 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ലിങ്ക്, references ചേര്‍ത്തു
No edit summary
വരി 1:
[[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ അണക്കെട്ടാണ്‌ '''കല്ലണ'''. തമിഴ്:கல்லணை. ഇംഗ്ലീഷ്: Grand Anicut. ക്രി.വ. ഒന്നാം നൂറ്റാണ്ടില്‍ [[കരികാല ചോളന്‍|കരികാല ചോളനാണിതു]] നിര്‍മ്മിച്ചത്<ref>http://books.google.com/books?id=Bge-0XX6ip8C&pg=PA508&dq=kallanai&sig=_bvXlOQqAftum2T7p_6McQJHgUk#PPA508,M1</ref>. ഇന്നും കേടുകൂടതെ നില്‍കുന്ന ഈ അണക്കെട്ട്, 19-ആം നുറ്റാണ്ടില്‍ പുനരുദ്ധരിച്ച് ഗ്രാന്‍ഡ് അണക്കെട്ട് എന്ന പേര്‌ നല്‍കി. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ആദ്യത്തെലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജലപദ്ധതികളിലൊന്നാണ്‌ ഇത്.
==ആധാരസൂചി==
<references/>
198

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/193372" എന്ന താളിൽനിന്ന് ശേഖരിച്ചത്