"വെർണർ ഹൈസെൻബെർഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
ആണവോർജ്ജം സംബന്ധിച്ചു ഇദ്ദേഹം നടത്തിയ പഠനങ്ങൾ രണ്ടാം ലോകമഹായുദ്ധ സമയത്ത് വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു .
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം ഹൈസൻബെർഗ് കൈസർ വില്ഹേം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിന്റെ ഡയറക്ടർ ആയി നിയമിതനായി. ഈ സ്ഥാപനം പിന്നീട് [[മാക്സ് പ്ലാങ്ക്|മാക്സ് പ്ലാങ്കിന്റെ]] പേരിലേക്ക് പുനർ നാമകരണം ചെയ്യപ്പെട്ടു. ജർമ്മൻ റിസർച്ച് കൌൺസിലിന്റെ പ്രസിഡന്റ് സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/വെർണർ_ഹൈസെൻബെർഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്