"രാശിചക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
 
എന്നാൽ പൗരാണികഭാരതീയരീതിയിൽ ഈ വ്യത്യാസം പരിഗണിച്ച് രാശികളെ അവയുടെ പ്രവേഗവ്യത്യാസങ്ങൾക്ക് ആനുപാതികമായാണു് വിഭജിച്ചിരിക്കുന്നതു്. വ്യത്യസ്ത പദ്ധതികളിൽ ഈ വിഭജനരീതിക്കും അല്പാൽപ്പം വ്യത്യാസമുണ്ടു്. ഏകീകരിക്കപ്പെട്ട ഭാരതീയ പഞ്ചാംഗങ്ങളിൽ ആദ്യം ഇവയെ പാശ്ചാത്യരീതിയുമായി സമീകരിച്ചതിനുശേഷം ഓരോ ഗ്രഹങ്ങളുടേയും അതാതു സമയത്തെ സ്ഥിതിയനുസരിച്ച് കൂടുതൽ സൂക്ഷ്മമായ കണക്കുകൾ ഉപയോഗിച്ച് ഗ്രഹസ്ഥിതി കണക്കുകൂട്ടുകയാണു് ചെയ്യുന്നതു്.
[[പ്രമാണം:Zodiac-India-Kerala-Rashichakram.svg|ലഘുചിത്രം|കേരളത്തിൽ പ്രചാരത്തിലുള്ള രാശിചക്രം. ജ്യോത്സ്യപ്രവചനങ്ങൾക്കായി ഉപയോഗിക്കുന്നത് ഇത്തരം രാശിചക്രമാണ്]]
 
പഞ്ചാംഗഗണിതത്തിനു് മലയാളികൾ ഉപയോഗിച്ചുവരുന്ന കൊല്ലവർഷപദ്ധതിയനുസരിച്ച് ഈ കണക്കുകൂട്ടലുകൾ കൂടുതൽ സൂക്ഷ്മമാണു്. എന്നാൽ ലഭ്യമായ മലയാളം പഞ്ചാംഗങ്ങളിൽ പലതിലും വ്യത്യസ്തരീതികളും ആധാരങ്ങളും ഉപയോഗിക്കുന്നതിനാൽ വ്യത്യാസങ്ങൾ കാണപ്പെടുന്നുണ്ടു്.
"https://ml.wikipedia.org/wiki/രാശിചക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്