"പനിനീർ ചാമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 17:
}}
 
[[ചാമ്പ|ചാമ്പയുടെ]] വര്‍ഗ്ഗത്തില്‍‌പ്പെട്ട ഒരിനമായ സിസിജിയം ജമ്പോസ് (''Syzygium jambos'') എന്ന '''പനിനീര്‍ച്ചാമ്പ''' ഒരു കുറ്റിച്ചെടിയുടെ വര്‍ഗ്ഗമാണെങ്കിലും 25 മീറ്റര്‍ ഉയരം വരെ ഉയരത്തില്‍ വളരാറുണ്ട്. ഇതിന്റെ ഫലത്തിന്‌‍ [[പനിനീര്‍|പനീനീരിന്റെപനിനീരിന്റെ]] സ്വാദും ഗന്ധവും ഉള്ളവയാണ്. അതുകൊണ്ട് ഇംഗ്ലീഷില്‍ '''റോസ് ആപ്പിള്‍ മരം''' (Rose apple Tree) എന്നാണിതിനെ പറയുന്നത്. <ref>
http://www.hort.purdue.edu/newcrop/morton/rose_apple.html
</ref>
"https://ml.wikipedia.org/wiki/പനിനീർ_ചാമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്