"ബഹ്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
വരി 26:
'''ബഹ്‌റൈൻ''' ({{lang-en|:The Kingdom of Bahrain}}- {{lang-ar|'''مملكة البحرين'''}})‍ മധ്യപൂർവ്വദേശത്തെ ചെറിയ ഒരു ദ്വീപു രാജ്യമാണ്. [[ഏഷ്യ|ഏഷ്യൻ വൻ‌കരയുടെ]] തെക്കുപടിഞ്ഞാറ് [[പേർഷ്യൻ ഉൾക്കടൽ|പേർഷ്യൻ ഉൾക്കടലിലാണ്]] ബഹ്‌റൈനിന്റെ സ്ഥാനം. പടിഞ്ഞാറ് [[സൗദി അറേബ്യ|സൗദി അറേബ്യയും]] തെക്ക് [[ഖത്തർ|ഖത്തറുമാണ്]] അയൽരാജ്യങ്ങൾ.
 
== '''ചരിത്രം''' ==
 
പുരാതന കാലം മുതലേ മനുഷ്യവാസമുണ്ടായിരുന്ന രാജ്യമാണ് ബഹ്റൈൻ. 'രണ്ട് കടലുകൾ' എന്നാണ് ബഹ്റൈൻ എന്ന വാക്കിന്റെ അർത്ഥം. പേർഷ്യൻ ഉൾക്കടലിലെ ഈ രാജ്യത്തിന്റെ നയതന്ത്രപ്രധാനമായ സ്ഥാനം [[Assyrian people|അസ്സീറിയൻ]] , [[ബാബിലോണിയ|ബാബിലോണിയൻ]] , [[Persian people|പേർഷ്യൻ]] , [[Arab|അറബ്]] വംശജരെ ഈ രാജ്യത്തെ സ്വന്തം അധീനതയിൽ നിർത്താൻ പ്രേരിപ്പിച്ചു, [[മെസപ്പൊട്ടേമിയ|മെസൊപൊട്ടേമിയൻ]] സംസ്കാര കാലത്ത് [[Dilmun|ഡിൽമൻ]] എന്ന പ്രദേശവുമായി ബഹ്റൈനു കച്ചവട ബന്ധങ്ങളുണ്ടായിരുന്നതായി കരുതപ്പെടുന്നു. ബി.സി ആറു മുതൽ മൂന്നു വരെയുള്ള നൂറ്റാണ്ടുകളിൽ ഈ രാജ്യം ഇറാനിലെ [[ഹഖാമനിഷിയാൻ പേർഷ്യൻ സാമ്രാജ്യം|ഹഖാമനിഷിയാൻ പേർഷ്യൻ സാമ്രാജ്യത്തിന്റെ]] ഭാഗമായിരുന്നു. അക്കാലത്ത് ഈ രാജ്യം അവാൽ (Awal), മിഷ്മാഹിഗ് (Mishmahig) എന്നീ നാമങ്ങളിലായിരുന്നു അറിയപ്പെട്ടിരുന്നത്. ബി.സി. മൂന്നാം നൂറ്റാണ്ടു മുതൽ എ.ഡി. ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ പ്രവേശം വരെ ബഹ്റൈന്റെ നിയന്ത്രണം [[ഇറാൻ|ഇറാനിലെ]] [[Parthians|പാർഥിയ]], [[സസാനിയൻ സാമ്രാജ്യം|സസാനിഡ്]] എന്നീ രണ്ട് സാമ്രാജ്യങ്ങൾക്കായിരുന്നു. 25 ബി.സിയോടു കൂടി പാർഥിയൻ സാമ്രാജ്യം അതിന്റെ അതിരുകൾ ഒമാൻ വരെ വ്യാപിപ്പിച്ചിരുന്നു.
"https://ml.wikipedia.org/wiki/ബഹ്റൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്