'പാടുവാൻ ആഗ്രഹിച്ച പാട്ടുകളിൽ പലതും പാടുവാൻ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു

No edit summary
വരി 1:
പാടുവാൻ ആഗ്രഹിച്ച പാട്ടുകളിൽ പലതും

പാടുവാൻ കഴിഞ്ഞില്ല ഇന്നേവരെയും

പഴയ ആ വീണയുടെ തന്ത്രികളിൽ മീട്ടി

മീട്ടി മീട്ടി ദിവസങ്ങൾ പോയതറിഞ്ഞില്ല

എണ്ണി എണ്ണിയ ദിവസം ഇന്നേവരെ

പാടുവാൻ എനിക്കിന്ന് വാക്കുകളില്ല

~ കൃഷ്ണപ്രകാശ് ബൊളുമ്പു
"https://ml.wikipedia.org/wiki/ഉപയോക്താവ്:Kpbolumbu" എന്ന താളിൽനിന്ന് ശേഖരിച്ചത്