→‎കഅബ: പുതിയ ഉപവിഭാഗം
വരി 28:
==[[വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Libin]]==
[[ശെൽവരശ സ്വാമിനാഥൻ]] എന്ന തട്ടിപ്പുലേഖനം സൃഷ്ടിച്ച ലിബിൻ എന്ന ഉപയോക്താവിനെ അനന്തകാലത്തേയ്ക്ക് തടയുകയും ഉപയോക്തൃനിർണ്ണയ പരിശോധനയ്ക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. ലേഖനത്തി‌ന്റെ തിരുത്തലിൽ പങ്കാ‌ളിയാകുകയോ, സംവാദം താളിലെ ചർച്ചയിൽ പങ്കെടുക്കുകയോ നീക്കം ചെയ്യുന്നതു സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കുകയോ ചെയ്ത ഉപയോക്താവ് എന്ന നിലയ്ക്ക് താങ്കളുടെ അഭിപ്രായം [[വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Libin|ഈ താളിൽ]] അറിയിക്കുവാൻ താല്പര്യപ്പെടുന്നു. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 05:58, 10 മാർച്ച് 2014 (UTC)
 
== കഅബ ==
 
[https://ml.wikipedia.org/w/index.php?title=%E0%B4%95%E0%B4%85%E0%B4%AC&curid=48118&diff=1933053&oldid=1932124 ഈ തിരുത്തിൽ] ഇപ്പോൾ കഅബയുടെ ചരിത്രം തുടങ്ങുന്നത് പുതുക്കിപ്പണി മുതലല്ലേ? അതിന്റെ സ്ഥാപനത്തിനെ പറ്റി പറയേണ്ടേ? മുൻപുണ്ടായിരുന്നത് അതേ പോലെ ഉള്ളതായിരുന്നല്ലോ? --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 09:06, 27 മാർച്ച് 2014 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്