"ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സർവകലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 14:
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രധാന ലക്ഷ്യങ്ങൾ സംസ്കൃതത്തിന്റെ വിവിധ ശാഖകൾ, ഭാരതസംസ്കാരം, ഭാരതീയ ഭാഷകൾ, ഭാരതീയ തത്വജ്ഞാനം, കല, വിദേശ ഭാഷകൾ, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിൽ വിജ്ഞാനം പകരുക എന്നതാണ്.[2] കൂടാതെ സംസ്കൃതഭാഷയുടെ പഠനവും അതിലെ ഗവേഷണവും പ്രോത്സാഹിപ്പിക്കുക, സംസ്കൃതത്തെ പരിപോഷിപ്പിക്കുന്ന മറ്റു ഭാഷകളെ ദേശീയ-അന്തർദേശീയ തലങ്ങളിൽ അഭിവൃദ്ധിപ്പെടുത്തുക എന്നിവയും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെടുന്നു.[2]
 
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃതത്തിലും ഇതരഭാഷകളിലുമുള്ള രചനകൾ പ്രസിദ്ധീകരിക്കുകയുംപ്രസിനൽകുന്നദ്ധീകരിക്കുകയും ഗ്രന്ഥങ്ങൾ ശേഖരിച്ച് സംരക്ഷിക്കുകയും ചെയ്യുന്നു.
 
നൽകുന്ന കോഴ്സുകൾ ; എം എ മലയാളം , എം എ ഇംഗ്ലിഷ് , എം എ ഹിന്ദി , എം എ ചരിത്രം, എം എ സംസ്കൃത സാഹിത്യം, എം എ സംസ്ക്രുതവ്യാകരണം, എം എ സമുഹ്യസേവനം, എം എ അറബിക്, .
 
 
നൽകുന്ന കോഴ്സുകൾ
ബിരുദാനന്തരബിരുദ തലം
എം.എ മലയാളം, എം.എ സംസ്കൃതസാഹിത്യം, എം.എ സംസ്കൃതവ്യാകരണം, എം.എ അറബിക്, എം.എ ഹിസ്റ്ററി, എം.എ ഹിന്ദി, എം.എ ഇംഗ്ളീഷ്, എം.എസ്.ഡബ്ളിയു
5 നേട്ടങ്ങൾ
6 ഇതും കാണുക