"കാർത്തിക് ശിവകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 16:
}}
'''കാർത്തിക് ശിവകുമാർ''' ([[തമിഴ്]] : கார்த்திக் சிவகுமார் ; ജനിച്ചത്: 1977 മെയ് 25) പൊതുവേ അറിയപെടുന്നത് കാർത്തി എന്നാണ്. ഇദേഹം ഒരു തമിഴ് നടനാണ്. നടൻ ശിവകുമാർ അണ് ഇദേഹത്തിന്റെ പിതാവ്. നടൻ [[സൂര്യ ശിവകുമാർ|സൂര്യയുടെ]] സഹോദരൻ കൂടിയാണ് ഇദേഹം. 2007-ൽ മികച്ച വിജയം നേടിയ '''''പരുത്തിവീരൻ''''' എന്ന സിനമയിലുടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനു ഫിലിംഫെയർ തുടങ്ങിയ പല അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഇതിനു ശേഷം ഇദേഹം കൊമേഴ്സ്യൽ ചിത്രങ്ങളായ ''ആയിരത്തിൽ ഒരുവൻ'', ''പൈയ്യ'', ''നാൻ മഹാൻ അല്ല'', ''സിരുതെയ്'' എന്നി ചിത്രങ്ങളിലുടേയാണ് [[തമിഴ്]] സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചത്. ആദ്യത്തെ തുടർച്ചയായ അഞ്ചു ചിത്രങ്ങൾ വൻ ഹിറ്റ് ആയെങ്കിലും പിന്നീട് വന്ന മൂന്നു ചിത്രങ്ങൾ കാർത്തിക്ക് പരാജയമാണ് നൽകിയത്. പക്ഷെ അതിനു ശേഷം ഇറങ്ങിയ ബിരിയാണി എന്ന ചിത്രം കാർത്തിയെ വീണ്ടു തിരിച്ച് എത്തിച്ചു .
for more info visit : www.karthifansofficial.com
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
|