"സി.കെ. ചന്ദ്രപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

255 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
==ജീവിതരേഖ==
പുന്നപ്ര-വയലാർ സമരത്തിന്റെ നായകരിൽ പ്രമുഖനും 'വയലാർ സ്റ്റാലിൻ' എന്ന പേരിൽ പ്രശസ്തനുമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് [[സി.കെ. കുമാരപ്പണിക്കർ|സി.കെ കുമാരപ്പണിക്കരുടെയും]] അമ്മുക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി [[1936]] [[നവംബർ 11]]-ന് ജനനം.<ref name =jana>{{cite web | url =http://www.janayugomonline.com/php/newsDetails.php?nid=1010865&cid=1 | title =സി കെ ചന്ദ്രപ്പൻ സെക്രട്ടറി|date= ഫെബ്രുവരി 12, 2012 | accessdate = ഫെബ്രുവരി 12, 2012 | publisher = ജനയുഗം| language =}}</ref>
 
[[2012]] [[മാർച്ച് 22]]-ന് തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ വെച്ച് അന്തരിച്ചു.<ref name =desh>{{cite web | url =http://www.deshabhimani.com/newscontent.php?id=133131 | title =സി.കെ. ചന്ദ്രപ്പൻ വിടവാങ്ങി |date= മാർച്ച് 22, 2012 | accessdate = മാർച്ച് 22, 2012 | publisher = ദേശാഭിമാനി| language =}}</ref> ഏതാനും മാസങ്ങളായി പ്രോസ്‌ട്രേറ്റ് അർബുദത്തിന് ചികിത്സയിലായിരുന്നു.
 
കെ.ടി.ഡി.സി ചെയർമാൻ, കേരഫെഡ് ചെയർമാൻ, [[പ്രഭാത് ബുക്ക് ഹൗസ്|പ്രഭാത് ബുക്ക് ഹൗസിന്റെ]] ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ബംഗാളിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ<ref>{{cite news|title = സമരപൈതൃകങ്ങളുടെ ജ്വാലാമുഖം|url = http://malayalamvaarika.com/2012/february/24/COLUMN2.pdf|publisher = [[മലയാളം വാരിക]]|date = 2012 ഫെബ്രുവരി 24|accessdate = 2013 ഫെബ്രുവരി 24|language = [[മലയാളം]]}}</ref>. ''[[എന്റെ ഇന്നലെകൾ]]'' എന്നാണ് ഇദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്.
 
== വിദ്യഭ്യാസം ==
 
== അധികാരങ്ങൾ ==
പാർട്ടി പിളർന്നപ്പോൾ [[സി.പി.ഐ.]]-യ്‌ക്കൊപ്പം ഉറച്ചുനിന്നു.
* സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാൻ സഭാ ദേശീയ പ്രസിഡണ്ടുമായി പ്രവർത്തിച്ചു വരികെയാണ് പാർട്ടിയുടെ കേരള ഘടകത്തിന്റെസംസ്ഥാനഘടകത്തിന്റെ സെക്രട്ടറി സ്ഥാനം ഇദ്ദേഹത്തെ തേടിയെത്തിയത്.- അനാരോഗ്യം മൂലം [[വെളിയം ഭാർഗവൻ]] സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് [[2010]] [[നവംബർ 14]]-ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗമാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.<ref name =mathru>{{cite web | url =http://www.mathrubhumi.com/story.php?id=139766 | title =സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി |date= നവംബർ 14, 2010 | accessdate = ഫെബ്രുവരി 12, 2012 | publisher = മാതൃഭൂമി| language =}}</ref>
 
[[* 2012]] ഫെബ്രുവരിയിൽ [[കൊല്ലം|കൊല്ലത്ത്]] വെച്ച് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധമായി നടന്ന സംസ്ഥാന കൗൺസിൽ യോഗം ഇദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയുണ്ടായി.
* 1956-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ [[ആൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ|എ.ഐ.എസ്.എഫിന്റെ]] സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു
 
* എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്
* സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം
* കിസാൻ സഭാ ദേശീയ പ്രസിഡണ്ട്
* കെ.ടി.ഡി.സി ചെയർമാൻ
* കേരഫെഡ് ചെയർമാൻ
* [[പ്രഭാത് ബുക്ക് ഹൗസ്|പ്രഭാത് ബുക്ക് ഹൗസിന്റെ]] ചെയർമാൻ
* [[പ്രഭാത് ബുക്ക് ഹൗസ്|പ്രഭാത് ബുക്ക് ഹൗസിന്റെ]] മാനേജിംഗ് ഡയറക്ടർ
* [[ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ|എ.ഐ.വൈ.എഫ്]] ജനറൽ സെക്രട്ടറി
* [[ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ|എ.ഐ.വൈ.എഫ്]] പ്രസിഡന്റ്
* [[എ.ഐ.എസ്.എഫ്]] അഖിലേന്ത്യ പ്രസിഡന്റ്
* 1956-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ [[ആൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ|എ.ഐ.എസ്.എഫിന്റെ]] സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു
 
== സമരങ്ങളും ജയിൽവാസവും ==
 
[[ഗോവ]] വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം [[ഡെൽഹി|ഡൽഹിയിലെ]] തീഹാർ ജയിലിലും, [[കൊൽക്കത്ത|കൊൽക്കത്തയിലെ]] റസിഡൻസി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചു.
 
പാർട്ടി പിളർന്നപ്പോൾ [[സി.പി.ഐ.]]-യ്‌ക്കൊപ്പം ഉറച്ചുനിന്നു. മൂന്നു തവണ പാർലമെന്റിലേക്കും ഒരു തവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.<ref name =mano2>{{cite web | url = | title =വീണ്ടും ചാന്ദ്രശോഭ|date= ഫെബ്രുവരി 12, 2012 | accessdate = | publisher = മലയാള മനോരമ| language =}}</ref>
 
== തിരഞ്ഞെടുപ്പുകൾ ==

* 2001-ൽ [[തൃശ്ശൂർ ലോകസഭാമണ്ഡലം|തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ]] [[സി.പി.ഐ]] യുടെ പ്രതിനിധിയായി ലോകസഭയിലെത്തി.
*1996-ൽ [[ചേർത്തല നിയമസഭാമണ്ഡലം|ചേർത്തല നിയമസഭാമണ്ഡലത്തിൽ]] [[എ.കെ. ആന്റണി|എ.കെ. ആന്റണിയോട്]] പരാജയപ്പെട്ടു.<ref>{{cite news|title = കമ്മ്യൂണിസ്റ്റ് മാതൃക|url = http://www.malayalamvaarika.com/2012/april/06/report4.pdf|publisher = [[മലയാളം വാരിക]]|date = 2012 ഏപ്രിൽ 06|accessdate = 2013 മെയ് 23|language = [[മലയാളം]]}}</ref>.
 
ഏറ്റവും മികച്ച പാർലമെന്റേറിയനുള്ള നിയമസഭയുടെയും ലോക്‌സഭയുടെയും ബഹുമതികൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്. [[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] നടന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി, [[റോം|റോമിൽ]] നടന്ന അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ സമ്മേളനം, ലോക യുവജന ഫെഡറേഷൻ സമ്മേളനങ്ങൾ തുടങ്ങി പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും ചന്ദ്രപ്പൻ പങ്കെടുത്തിരുന്നു.
 
സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാൻ സഭാ ദേശീയ പ്രസിഡണ്ടുമായി പ്രവർത്തിച്ചു വരികെയാണ് പാർട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി സ്ഥാനം ഇദ്ദേഹത്തെ തേടിയെത്തിയത്. അനാരോഗ്യം മൂലം [[വെളിയം ഭാർഗവൻ]] സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് [[2010]] [[നവംബർ 14]]-ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗമാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.<ref name =mathru>{{cite web | url =http://www.mathrubhumi.com/story.php?id=139766 | title =സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി |date= നവംബർ 14, 2010 | accessdate = ഫെബ്രുവരി 12, 2012 | publisher = മാതൃഭൂമി| language =}}</ref>
[[2012]] ഫെബ്രുവരിയിൽ [[കൊല്ലം|കൊല്ലത്ത്]] വെച്ച് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധമായി നടന്ന സംസ്ഥാന കൗൺസിൽ യോഗം ഇദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയുണ്ടായി.
 
[[2012]] [[മാർച്ച് 22]]-ന് തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ വെച്ച് അന്തരിച്ചു.<ref name =desh>{{cite web | url =http://www.deshabhimani.com/newscontent.php?id=133131 | title =സി.കെ. ചന്ദ്രപ്പൻ വിടവാങ്ങി |date= മാർച്ച് 22, 2012 | accessdate = മാർച്ച് 22, 2012 | publisher = ദേശാഭിമാനി| language =}}</ref> ഏതാനും മാസങ്ങളായി പ്രോസ്‌ട്രേറ്റ് അർബുദത്തിന് ചികിത്സയിലായിരുന്നു.
 
കെ.ടി.ഡി.സി ചെയർമാൻ, കേരഫെഡ് ചെയർമാൻ, [[പ്രഭാത് ബുക്ക് ഹൗസ്|പ്രഭാത് ബുക്ക് ഹൗസിന്റെ]] ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ബംഗാളിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ<ref>{{cite news|title = സമരപൈതൃകങ്ങളുടെ ജ്വാലാമുഖം|url = http://malayalamvaarika.com/2012/february/24/COLUMN2.pdf|publisher = [[മലയാളം വാരിക]]|date = 2012 ഫെബ്രുവരി 24|accessdate = 2013 ഫെബ്രുവരി 24|language = [[മലയാളം]]}}</ref>. ''[[എന്റെ ഇന്നലെകൾ]]'' എന്നാണ് ഇദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1932690" എന്ന താളിൽനിന്ന് ശേഖരിച്ചത്