"സി.കെ. ചന്ദ്രപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
* 2001-ൽ [[തൃശ്ശൂർ ലോകസഭാമണ്ഡലം|തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ]] [[സി.പി.ഐ]] യുടെ പ്രതിനിധിയായി ലോകസഭയിലെത്തി.
*1996-ൽ [[ചേർത്തല നിയമസഭാമണ്ഡലം|ചേർത്തല നിയമസഭാമണ്ഡലത്തിൽ]] [[എ.കെ. ആന്റണി|എ.കെ. ആന്റണിയോട്]] പരാജയപ്പെട്ടു.<ref>{{cite news|title = കമ്മ്യൂണിസ്റ്റ് മാതൃക|url = http://www.malayalamvaarika.com/2012/april/06/report4.pdf|publisher = [[മലയാളം വാരിക]]|date = 2012 ഏപ്രിൽ 06|accessdate = 2013 മെയ് 23|language = [[മലയാളം]]}}</ref>.
*1987]]-ൽ [[ചേർത്തല നിയമസഭാമണ്ഡലം|ചേർത്തല നിയമസഭാമണ്ഡലത്തിൽ]] [[വയലാർ രവി|വയലാർ രവിയോട്]] പരാജയപ്പെട്ടു.
*1991-ൽ [[ചേർത്തല നിയമസഭാമണ്ഡലം|ചേർത്തല നിയമസഭാമണ്ഡലത്തിൽ]] [[വയലാർ രവി|വയലാർ രവിയെ]] പരാജയപ്പെടുത്തി [[സി.പി.ഐ]]യുടെ പ്രതിനിധിയായി കേരളനിയമസഭയിലെത്തി.
* 1977-ൽ [[തലശ്ശേരി ലോകസഭാമണ്ഡലം]] [[കണ്ണൂർ ലോകസഭാമണ്ഡലം|കണ്ണൂർ ലോകസഭാമണ്ഡലമായപ്പോഴും]] [[സി.പി.ഐ]] യുടെ പ്രതിനിധിയായി ലോകസഭയിലെത്തി.
* 1971-ൽ [[തലശ്ശേരി ലോകസഭാമണ്ഡലം|തലശ്ശേരി ലോകസഭാമണ്ഡലത്തിൽ]] നിന്ന് [[സി.പി.ഐ]] യുടെ പ്രതിനിധിയായി ലോകസഭയിലെത്തി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1932683" എന്ന താളിൽനിന്ന് ശേഖരിച്ചത്