"വാഴക്കുന്നം നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) en:Vazhakkunnam
അക്ഷരത്തെറ്റുകള്‍ തിരുത്തി
വരി 1:
മലയാളമാന്ത്രികജാലവിദ്യാരംഗത്തെ കുലപതിയാണ് മലയാളിയായ വാഴക്കുന്നം നീലകണ്ഠന്‍ നമ്പൂതിരിപ്പാട്. കണ്ണഞ്ചിപ്പിയ്ക്കുന്ന വേഷപ്പകര്‍‌ച്ചവേഷപ്പകര്‍‌ച്ചയോ രംഗാവതരണത്തിന്റെ പകിട്ടോ തെല്ലുമില്ലാതേയാണ്തെല്ലുമില്ലാതെയാണ് ഇദ്ദേഹം ആസ്വാദകവൃന്ദത്തെ വിസ്മയലോകത്തെത്തിച്ചത്.
 
==ജീവിതം==
ജനനം കൊല്ലവര്‍‌ഷം 1078ല്‍ മലപ്പുറം ജില്ലയിലെ തിരുവേഗപ്പുറയില്‍. ഓത്ത് അഭ്യാസത്തിന് ശെഷംശേഷം ഇദ്ദേഹം സംസ്കൃതം, ഇംഗ്ലീഷ് എന്നിവ പഠിച്ചു.‍ചെറുപ്പത്തില്‍ തന്നെ സം‌സ്കൃതവും മാതംഗലീലയും സ്വായത്തമാക്കി.ചെപ്പടിവിദ്യക്കാരനായ പള്ളിത്തേരി നമ്പ്യാത്തന്‍ നമ്പൂതിരിയുടെ ശിഷ്യത്വത്തിലാണ് തുടക്കം കുറിച്ചത്. ചെപ്പും പന്തും വിദ്യയില്‍ ആചാര്യനായ ഇദ്ദേഹം ക്രമേണ കയ്യൊതുക്കത്തിലും പ്രാവീണ്യം നേടി. ബേക്കര്‍ എന്ന ജാലവിദ്യക്കാരനില്‍ നിന്നും ബുള്ളറ്റ് വിദ്യ കൈവശമാക്കിപരിശീലിച്ചു. അപ്രത്യക്ഷനാവുന്ന വിദ്യ(മൂടി വിദ്യ),ശൂന്യതയില്‍ നിന്നും വസ്തുക്കളെ സൃഷ്ടിയ്ക്കുക തുടങ്ങിയവയില്‍ ഇദ്ദേഹം പ്രഗല്‍‌ഭനാണ്പ്രഗത്ഭനാണ്.1940കള്‍ക്ക് ശേഷം മാത്രമാണ് ഇദ്ദേഹം അരങ്ങുകളില്‍ ജാലവിദ്യ അവതരിപ്പിച്ചുതുടങ്ങിയത്,അതുവരേയും സന്ദര്‍‌ശിയ്ക്കുന്ന ഇടങ്ങളിലെ ജനങ്ങളുടെ നിര്‍‌ബന്‍ധത്തിനുനിര്‍‌ബന്ധത്തിനു വഴങ്ങി ചെയ്യുക മാത്രമായിരുന്നു. ഇദ്ദേഹത്തിന്റെ അനുയായി ആയി പരിയാനം‌പെറ്റ എന്ന ഇല്ലത്തെ കുഞ്ചുണ്ണി നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു. പരിയാനം‌പെറ്റയെ കൂടാതെ മഞ്ചേരി അലി ഖാന്‍, ഗോപിനാഥ് മുതുകാട്, ആര്‍.കെ.മലയത്മലയത്ത്, ജോയ് ഒലിവര്‍ തുടങ്ങിയവരും ശിഷ്യന്മാരായി ഉണ്ട്. 1983ല്‍ ആണ് ഇദ്ദേഹം അന്തരിച്ചത്.
 
==രസകരമായ സംഭവം==
തീവണ്ടി നീങ്ങിത്തുടങ്ങിയതിനാല്‍ ടിക്കറ്റെടുക്കാതെ എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയയിരുന്നുചെയ്യുകയായിരുന്നു വാഴക്കുന്നം. ടിക്കറ്റ് പരിശോധകന്‍ ഇദ്ദേഹത്തോട് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ തന്റെ കയ്യില്‍ ടിക്കറ്റില്ലെന്നും മറ്റുയാത്രക്കാരോട്മറ്റു യാത്രക്കാരോട് ടിക്കറ്റ് വാങ്ങിവരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തന്റെ ജാലവിദ്യ വഴി മറ്റെല്ലാ യാത്രക്കാരുടേയും ടിക്കറ്റുകള്‍ ഇദ്ദേഹം കൈവശപ്പെടുത്തിയിരുന്നു.അന്ധാളിച്ചുനിന അന്ധാളിച്ചുനിന്ന യാത്രക്കാര്‍‌ക്കും ടിക്കറ്റ് പരിശോധകനും ഒരു കെട്ട് ടിക്കറ്റുകള്‍ ഇദ്ദേഹം കാണിച്ചു എന്നാണ് കഥ.
{{stub|Vazhakkunnam}}
[[വിഭാഗം:ജാലവിദ്യക്കാര്‍]]
"https://ml.wikipedia.org/wiki/വാഴക്കുന്നം_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്