"ചുവപ്പുകുള്ളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) commented incompleted sentence, link++
അപൂര്‍ണ്ണ ഫലം എപ്പോഴും താഴെ ചേര്‍ക്കുക
വരി 1:
{{അപൂര്‍ണ്ണം}} {{prettyurl|Red dwarf}}
[[Image:RedDwarfNASA.jpg|right|thumb|259px|An artist's conception of a red dwarf star. Red dwarfs constitute the majority of all stars]]
താരതമ്യേന താപനില കുറഞ്ഞതും ചെറുതുമായ [[നക്ഷത്രം|നക്ഷത്രങ്ങളാണ്]] '''ചുവന്ന കുള്ളന്‍ നക്ഷത്രങ്ങള്‍'''. [[സൂര്യന്‍|സൂര്യനേക്കാള്‍]] പകുതിയില്‍ താഴെ ഭാരം മാത്രമേ ഇത്തരം നക്ഷത്രങ്ങള്‍ക്ക് ഉണ്ടാവുകയുള്ളു. ഈ ഗണത്തില്‍പെട്ട നക്ഷത്രങ്ങളുടെ ഉപരിതല താപനില 3,500 കെല്‍‌വിനിലും താഴെയായിരിക്കും. [[പ്രോക്സിമ സെന്റോറി]] ഒരു ചുവന്ന കുള്ളന്‍ നക്ഷത്രമാണ്‌.
==സവിശേഷതകള്‍==
ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളുടെ ഭാരം സൂര്യന്റെ ഭാരത്തിന്റെ 40% ല്‍ താഴെ മാത്രമേ വരുകയുള്ളു. അവയുടെ കേന്ദ്ര താപനില താരതമ്യേന കുറഞ്ഞതും. ഊര്‍ജോല്പാദനം പ്രോട്ടോണ്‍-പ്രോട്ടോണ്‍ നിര പ്രവത്തനത്തിലൂടെയുമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇവ കുറച്ച് മാത്രമേ പ്രകാശം വമിപ്പിക്കുകയുള്ളൂ, ഏകദേശം സൂര്യന്റെ പതിനായിരത്തിലൊന്ന് പ്രകാശം മാത്രം. ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളില്‍ ഊര്‍ജം കേന്ദ്രത്തില്‍ നിന്ന് ഉപരിതലത്തില്‍ എത്തിചേരുന്നത് സംവഹനം വഴിയായിരിക്കും, കാരണം അവയുടെ ആന്തരീക സാന്ദ്രത താപനിലയെ അപേക്ഷിച്ച് കൂടുതലായിരിക്കും. <!-- അത്കൊണ്ട്തന്നെ വികിരണം വഴിയുള്ള -->
 
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ജ്യോതിശാസ്ത്രം]]
"https://ml.wikipedia.org/wiki/ചുവപ്പുകുള്ളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്