"ചുവപ്പുകുള്ളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ചുവന്ന കുള്ളന്‍ നക്ഷത്രം >>> ചുവപ്പു കുള്ളന്‍ |
(ചെ.) commented incompleted sentence, link++ |
||
വരി 1:
[[Image:RedDwarfNASA.jpg|right|thumb|259px|An artist's conception of a red dwarf star. Red dwarfs constitute the majority of all stars]]
താരതമ്യേന താപനില കുറഞ്ഞതും ചെറുതുമായ [[നക്ഷത്രം|നക്ഷത്രങ്ങളാണ്]] '''ചുവന്ന കുള്ളന്‍ നക്ഷത്രങ്ങള്‍'''. [[സൂര്യന്|സൂര്യനേക്കാള്‍]] പകുതിയില്‍ താഴെ ഭാരം മാത്രമേ ഇത്തരം നക്ഷത്രങ്ങള്‍ക്ക് ഉണ്ടാവുകയുള്ളു. ഈ ഗണത്തില്‍പെട്ട നക്ഷത്രങ്ങളുടെ ഉപരിതല താപനില 3,500 കെല്‍വിനിലും താഴെയായിരിക്കും. [[പ്രോക്സിമ സെന്റോറി]] ഒരു ചുവന്ന കുള്ളന്‍ നക്ഷത്രമാണ്.
==സവിശേഷതകള്‍==
ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളുടെ ഭാരം സൂര്യന്റെ ഭാരത്തിന്റെ 40% ല്‍ താഴെ മാത്രമേ വരുകയുള്ളു. അവയുടെ കേന്ദ്ര താപനില താരതമ്യേന കുറഞ്ഞതും. ഊര്ജോല്പാദനം പ്രോട്ടോണ്‍-പ്രോട്ടോണ്‍ നിര പ്രവത്തനത്തിലൂടെയുമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇവ കുറച്ച് മാത്രമേ പ്രകാശം വമിപ്പിക്കുകയുള്ളൂ, ഏകദേശം സൂര്യന്റെ പതിനായിരത്തിലൊന്ന് പ്രകാശം മാത്രം. ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളില്‍ ഊര്‍ജം കേന്ദ്രത്തില്‍ നിന്ന് ഉപരിതലത്തില്‍ എത്തിചേരുന്നത് സംവഹനം വഴിയായിരിക്കും, കാരണം അവയുടെ ആന്തരീക സാന്ദ്രത
[[വിഭാഗം:ജ്യോതിശാസ്ത്രം]]
[[en:Red dwarf]]
|