"ചിന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

54 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q9420 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Thought}}
{{വൃത്തിയാക്കേണ്ടവ}}
[[പ്രമാണം:Almeida_Júnior_-_Moça_com_Livro.jpg|thumb|right|ചിന്തിക്കുന്നു.]]
മനുഷ്യമനസ്സിന്റെ വ്യാപാരത്തിനാണു് '''ചിന്ത''' എന്നു പറയുന്നത്. ലോകത്തിൽ ഏറ്റവും വേഗതയുള്ളതെന്ന് ചിന്ത വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.{{തെളിവ്}} "ചിന്തിച്ചാൽ ഒരന്തവുമില്ല ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല" എന്നൊരു നാടൻ ചൊല്ല് ചിന്തയിലെ അപകടങ്ങളേയും അതിന്റെ ആവശ്യമില്ലായ്മയേയും പറ്റിയുണ്ട്. എങ്കിലും, ഏതു പ്രവൃത്തിയും, ചിന്തിച്ച് വരുംവരായ്ക മനസ്സിലാക്കി വേണം ചെയ്യാൻ എന്നതിനാൽ, എങ്കിലും ചിന്ത മനുഷ്യ മനസ്സുകൾക്ക് അത്യാവശ്യമാണെന്നും വാദിക്കപ്പെട്ടിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1931702" എന്ന താളിൽനിന്ന് ശേഖരിച്ചത്