"വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Vellathooval Gramapanchayat}}
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് '''വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത്'''. ഇതിൽ വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 43.06 ചതുരശ്ര കിലോമീറ്റർ ആണ്. മുൻകാലഘട്ടത്തിൽ പള്ളിവാസൽ പഞ്ചായത്തിന്റെ ഭാഗമായിരുന്നു വെള്ളത്തൂവൽ പ്രദേശം. തുടർന്ന് 1961-ൽ പള്ളിവാസൽ പഞ്ചായത്തിനെ വിഭജിക്കുകയും വെള്ളത്തൂവൽ പഞ്ചായത്ത് രൂപീകൃതമാകുകയും ചെയ്തു.
 
==അതിരുകൾ==
"https://ml.wikipedia.org/wiki/വെള്ളത്തൂവൽ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്