"പുല്പള്ളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Pulpally Gramapanchayat}}
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ പുല്പള്ളി'''പുൽപള്ളി ഗ്രാമപഞ്ചായത്ത്''' . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 77.7 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ : വടക്ക് മുള്ളൻകൊല്ലി പഞ്ചായത്ത്, തെക്ക്: പൂതാടി പഞ്ചായത്ത്, പടിഞ്ഞാറ് കബനിപുഴ (തിരുനെല്ലി), പനമരം പഞ്ചായത്തുകൾ), കിഴക്ക് കന്നാരംപുഴ (കർണ്ണാടക ഫോറസ്റ്റ്) എന്നിവയാണ്. ധീര ദേശാഭിമാനിയായ കേരളവർമ വീര പഴശ്ശിരാജ ബ്രിട്ടീഷുകാരോടേറ്റുമുട്ടി വീരമരണം വരിച്ച മാവിലാംതോട് എന്ന ചരിത്ര പ്രസിദ്ധമായ സ്ഥലം ഈ പഞ്ചായത്തിലാണ്‌.
2001 ലെ സെൻസസ് പ്രകാരം പുല്പള്ളി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 30035 ഉം സാക്ഷരത 83.55% ഉം ആണ്‌.
==അവലംബം==
"https://ml.wikipedia.org/wiki/പുല്പള്ളി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്