"ബഹിരാകാശസഞ്ചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പേരിന്റെ ഉൽഭവം: - ഉദ്ഭവം
വരി 5:
 
1950ൽ തുടങ്ങി 2002 വരെ ഗവണ്മെന്റു സംവിധാനങ്ങളായ സൈന്യമോ ഗവണ്മെന്റിനു കീഴിലുള്ള ബഹിരാകാശസ്ഥാപനമോ ആയിരുന്നു ബഹിരാകാശസഞ്ചാരികളെ പരിശീലിപ്പിക്കുകയോ ആവശ്യമായ പണം മുടക്കുകയോ ചെയ്തിരുന്നത്. 2004ൽ താഴ്ന്ന ഭൂസമീപ ബഹിരാകാശത്തിൽ പറന്ന സ്വകാര്യ ബഹിരാകാശവാഹനമായ [[സ്പേസ്ഷിപ്പ് - 1]] ഈ മേഖലയിൽ സ്വകാര്യവാണിജ്യ താല്പര്യമുണ്ടാക്കി. [[വാണിജ്യബഹിരാകാശസഞ്ചാരി]] എന്ന പദം തന്നെ ഉൽഭവിച്ചു.
==നിർവചനം==
==നിർവ്വചനം==
Fédération Aéronautique Internationale (FAI) എന്ന സംഘടനയുടെ മാനദണ്ഡമനുസരിച്ച്,ഭൗമോപരിതലത്തിൽ നിന്ന് 100 കിലോമീറ്ററിൽ (62 മൈൽ) കൂടുതൽ ഉയരത്തിൽ സഞ്ചരിക്കുന്ന ആളാണ്` ബഹിരാകാശസഞ്ചാരി. എന്നാൽ അമേരിക്ക 50 മൈൽ (80 കി. മീ) സഞ്ചരിക്കുന്ന ഏതുതരം സഞ്ചാരികൾക്കും ആസ്ട്രോനോട്ട് വിങ്സ് എന്ന പുരസ്കാരം നൽകിവരുന്നു.
2013 ജൂൺ 8 വരെ, 36 രാജ്യങ്ങളിൽനിന്നായി 532 പേർ ഇതിനകം 100 കിലോമീറ്ററും(62 മൈൽ) അതിനപ്പുറവും എത്തിയിട്ടുണ്ട്. ഇതിൽ 529 പേർ താഴ്ന്ന ഭൂഭ്രമണപഥത്തിലോ അതിനും മുകളിലോ എത്തി. <ref>http://www.cbsnews.com/network/news/space/democurrent.html</ref> <ref>http://www.astronautix.com/articles/womspace.htm</ref> .ഇതിൽ 24 പേർ താഴ്ന്ന ഭൂഭ്രമണപഥവും കടന്ന് ചാന്ദ്രപഥത്തിലോ അതിനപ്പുറത്തോ ചന്ദ്രന്റെ ഉപരിതലത്തിലോ എത്തിയിട്ടുണ്ട്; ഈ 24 പേരിൽ 3 പേർ രണ്ടു പ്രാവശ്യം ആ പരിധിക്കാപ്പുറത്തേയ്ക്കു സഞ്ചരിച്ചു. <ref>http://web.archive.org/web/20070827140010/http://www-pao.ksc.nasa.gov/kscpao/factoids/hundred.htm</ref>
"https://ml.wikipedia.org/wiki/ബഹിരാകാശസഞ്ചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്