"പ്രോട്ടോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 109 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2294 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 43:
|bibcode = 1995PhT....48j...9S }}</ref>
}}
[[അണു|അണുവിന്റെ]] ന്യൂക്ലിയസിൽ അടങ്ങിയിരിക്കുന്ന ഒരു കണമാണ് '''പ്രോട്ടോൺ'''. p അല്ലെങ്കിൽ p<sup>+</sup> എന്ന ചിഹ്നമാണ് പ്രോട്ടോണിനെ സൂചിപ്പിക്കാനുപയോഗിക്കുന്നത്. പ്രോട്ടോണിന്‌ ഒരു ധന (പോസിറ്റീവ്) [[മൗലിക ചാർജ്|മൗലിക ചാർജാണുള്ളത്]]. ഓരോ അണുവിന്റേയും കേന്ദ്രത്തിൽ ഒന്നോ‌ അധിലധികമോ പ്രോട്ടോണുകൾ [[ന്യൂട്രോൺ|ന്യൂട്രോണുകൾക്കൊപ്പം]] ഉണ്ടാകും. ഒരു അണുവിലെ പ്രോട്ടോണുകളുടെ എണ്ണത്തെയാണ് [[അണുസംഖ്യ]] എന്നുപറയുന്നത്. രാസപ്രവർത്തനങ്ങളിൽ ഈ കണങ്ങൾ പ്രധാന പങ്കുവഹിക്കുകയും വ്യത്യസ്തമൂലകങ്ങളെ അതായി നിലനിർത്തുകയും ചെയ്യുന്നു.
 
കണികാഭൗതികത്തിന്റെ അടിസ്ഥാനമാതൃകയനുസരിച്ച് [[ക്വാർക്ക്|ക്വാർക്കുകൾ]] കൊണ്ട് നിർമ്മിതമായ ഒരു [[ഹാഡ്രോൺ]] ആണ് പ്രോട്ടോൺ. ഈ മാതൃകയെ ഭൗതികശാസ്ത്രജ്ഞർ സ്വീകരിക്കപ്പെടുന്നതിനു മുൻപ്, പ്രോട്ടോൺ ഒരു [[അടിസ്ഥാനകണം|അടിസ്ഥാനകണമാണെന്ന്]] കണക്കാക്കപ്പെട്ടിരുന്നു. രണ്ട് അപ് ക്വാർക്കുകളും ഒരു ഡൗൺ ക്വാർക്കും അടങ്ങിയ പ്രോട്ടോണിന് 1.6–{{val|1.7|ul=fm}} വ്യാസമുണ്ട്.<ref name=Cottingham>
"https://ml.wikipedia.org/wiki/പ്രോട്ടോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്