"ജോൺ ക്വിൻസി ആഡംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 93 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11816 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 24:
}}
 
അമേരിക്കൻ ഐക്യനാടുകളുടെ ആറാമത്തെ പ്രസിഡന്റ് ആണ് '''ജോൺ ക്വിൻസി ആഡംസ്'''. അമേരികയിലെ രണ്ടാമത്തെ പ്രസിഡന്റായ [[ജോൺ ആഡംസ്|ജോൺ ആഡംസിന്റെയും]] (1735-1826) [[അബിഗേയ്‌ൽ ആഡംസ്|അബിഗെയിലി]] (1744-1818) ന്റെയും പുത്രനായി, മാസാച്ചുസെറ്റ്സിലെ ക്വിൻസി (ബ്രെയിൻട്രി) യിൽ 1767 ജൂലൈ 11-ന് ജനിച്ചു. 1825-ൽ ഇദ്ദേഹം യു.എസ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യു.എസ്സിലെ ആറാമത്തെ പ്രസിഡന്റായ ക്വിൻസി ആഡംസ് 1828 വരെ തത്സ്ഥാനത്തു തുടർന്നു.
അടിമത്ത നിരോധനത്തിന്റെ ഒരു വക്താവുംകൂടി ആയിരുന്ന ആഡംസ് 1848 ഫെ. 23-ന് വാഷിങ്ടൺ ഡി.സി.യിൽ അന്തരിച്ചു. ക്വിൻസി ആഡംസ് തന്റെ 60 വർഷത്തെ ജീവിതകഥ, ഡയറിയായി എഴുതിവച്ചിരുന്നു. 12 വാല്യങ്ങളായി അത് ചാൾസ് ഫ്രാൻസിസ് ആഡംസ് മെമ്വാർസ് ഒഫ് ജോൺ ക്വിൻസി ആഡംസ് (1874-77) എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
 
"https://ml.wikipedia.org/wiki/ജോൺ_ക്വിൻസി_ആഡംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്