"ജോൺ ആഡംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 76.169.233.191 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
No edit summary
വരി 54:
}}
 
'''ജോൺ ആഡംസ്''' [[യു.എസ്.|യു.എസ്സിലെ]] രണ്ടാമത്തെ പ്രസിഡന്റും ആദ്യത്തെ വൈസ് പ്രസിഡന്റുമായിരുന്നു. മാസാച്ചുസെറ്റ്സിലെ ക്വിൻസിയിൽ 1735 [[ഒക്ടോബർ]] 30-ന് ഒരു കർഷകനായ ജോണിന്റെയും സൂസന്ന ബോയിൽസ്റ്റണിന്റെയും പുത്രനായി [[ജനനം|ജനിച്ചു]]. 1755-ൽ ഹാർവർഡ് കോളജിൽനിന്നും ബിരുദം സമ്പാദിച്ച ആഡംസ് കുറച്ചുകാലം വൂസ്റ്റിലെ ഒരു വിദ്യാലയത്തിൽ ആധ്യാപകവൃത്തി നോക്കി; അതിനിടയ്ക്കു [[നിയമം|നിയമപഠനം]] തുടരുകയും ചെയ്തു. 1758-ൽ [[ബോസ്റ്റൺ|ബോസ്റ്റണിൽ]] [[അഭിഭാഷകൻ|അഭിഭാഷകവൃത്തി]] ആരംഭിച്ചു. ബാല്യം മുതൽക്കേ സാഹിത്യരചനയിൽ ആഡംസിനു താത്പര്യം ഉണ്ടായിരുന്നു. മാസാച്ചുസെറ്റ്സിലെ സുപ്പീരിയർ കോർട്ടിൽ ജെയിംസ് ഓട്ടിസ് (1725-83) നടത്തിയ വാദത്തെക്കുറിച്ച് ആഡംസ് എഴുതിയ റിപ്പോർട്ട് പ്രാധാന്യം അർഹിക്കുന്നു; ഈ സംഭവം അമേരിക്കൻ കോളനികളുടെ കാര്യത്തിൽ വിദേശീയർക്കു താത്പര്യം ജനിക്കാൻ കാരണമായി. ഇതോടുകൂടി മാസാച്ചുസെറ്റ്സിലെ വിഗ്ഗു നേതാവെന്ന നിലയിൽ ആഡംസ് ജനശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയിരുന്നു. 1764 ഒക്ടോബറിൽ വെയ്മത്തിലെ [[അബിഗേയ്‌ൽ ആഡംസ്|അബിഗെയിൽ സ്മിത്തിസ്മി]]ത്തി (1744-1818)നെ ആഡംസ് വിവാഹം ചെയ്തു.
 
== മാസാച്ചുസെറ്റ്സ് ജനപ്രതിനിധി സഭാംഗമായി ==
"https://ml.wikipedia.org/wiki/ജോൺ_ആഡംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്