"നിരീശ്വരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
 
ദുരിതങ്ങൾക്കറുതിവരുത്തുന്ന പ്രായോഗിക പ്രശ്നങ്ങളിലേക്കാണ് ബുദ്ധൻ തന്റെ ശിഷ്യരുടെ ശ്രദ്ധ ക്ഷണിച്ചത്. അദ്ദേഹം ആധ്യാത്മിക അന്വേഷണ പദ്ധതികളെ അംഗീകരിച്ചില്ലെന്നു മാത്രമല്ല, അവയോട് ഉദാസീനനുമായിരുന്നു. ബുദ്ധന്റെ ഉപദേശങ്ങളെ ശരിയായി ഉൾക്കൊണ്ട അശ്വഘോഷൻ, ഈശ്വരവിചാരം ബുദ്ധമതത്തിൽ എന്തുകൊണ്ട് അർഥശൂന്യമാവുന്നുവെന്ന് തന്റെ കൃതിയായ ബുദ്ധചരിതത്തിൽ വ്യക്തമാക്കുന്നുണ്ട്{{തെളിവ്}}.
{| width="50%"
 
'| width="50%" | <poem>{{ഉദ്ധരണി|ഐശ്വരം ചേദിദം വിശ്വം
 
ഭവേന്നേത്ഥം വ്യവസ്ഥിതം;
 
ദുഃഖൈർനാഭിഭവേത് കശ്ചി-
ന്നാനായോനിംന സംവ്രജേത്'}}</poem>
 
| ഈ ലോകം ഈശ്വരൻ സൃഷ്ടിച്ചതാണെങ്കിൽ ഇത്തരം വ്യവസ്ഥകൾ നിലനില്ക്കുകയില്ല; ഒരാൾക്കും ദുഃഖമുണ്ടാവുകയില്ല; പല ജന്മങ്ങളെ പ്രാപിക്കുകയുമില്ല.
ന്നാനായോനിംന സംവ്രജേത്'
|-
 
'|<poem>{{ഉദ്ധരണി|സങ്കൽപ്പേന വിനൈവേശഃ
ഈ ലോകം ഈശ്വരൻ സൃഷ്ടിച്ചതാണെങ്കിൽ ഇത്തരം വ്യവസ്ഥകൾ നിലനില്ക്കുകയില്ല; ഒരാൾക്കും ദുഃഖമുണ്ടാവുകയില്ല; പല ജന്മങ്ങളെ പ്രാപിക്കുകയുമില്ല.
 
'സങ്കൽപ്പേന വിനൈവേശഃ
 
കുരുതേ ചേദഹൈതുകം
 
ബാലവത് പരമേശസ്യ
നാധികാരഃ സ്വചേതസി'}}</poem>
 
| സങ്കല്പമോ കാരണമോ കൂടാതെ ഈശ്വരൻ ലോകത്തെ നിർമിക്കുകയാണെങ്കിൽ, ബാലനെപ്പോലെ ഈശ്വരനും ബുദ്ധിരഹിതനാവും.
നാധികാരഃ സ്വചേതസി'
|}
 
സങ്കല്പമോ കാരണമോ കൂടാതെ ഈശ്വരൻ ലോകത്തെ നിർമിക്കുകയാണെങ്കിൽ, ബാലനെപ്പോലെ ഈശ്വരനും ബുദ്ധിരഹിതനാവും.
 
ആദ്യകാല മഹായാന ബുദ്ധമതക്കാർ ഈശ്വരനിഷേധികളായിരുന്നു. നാഗാർജുനന്റെ ചിന്തകൾ യുക്തിയുക്തം ഈശ്വരാസ്തിത്വത്തെ നിരാകരിക്കുന്നതായിരുന്നു; ഔപനിഷദികദർശനത്തിന്റെ 'സ്വ-ഭാവ'വാദം അഥവാ 'സത്താവാദ'ത്തെ നിരാകരിക്കാൻ വേണ്ടി, നാഗാർജുനൻ ആവിഷ്കരിച്ച, ശൂന്യതാവാദത്തിൽ ദൈവാസ്തിത്വത്തിനു പ്രസക്തിയില്ല. 'ആത്യന്തികമായ കാരണം' എന്ന അർഥത്തിൽ ദൈവത്തെ കരുതുന്ന വീക്ഷണത്തെ എതിർത്ത നാഗാർജുനൻ, 'കാര്യ'ത്തിൽ കാരണവും 'കാരണ'ത്തിൽ 'കാര്യ'വും അന്തഃസ്ഥിതമാണെന്നും വസ്തു പ്രതിഭാസങ്ങളുടെ ആവിർഭാവവും നിലനില്പും പരസ്പര ബന്ധിതമാണെന്നും സിദ്ധാന്തിച്ചു.
 
"https://ml.wikipedia.org/wiki/നിരീശ്വരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്